Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
| പിന്‍ കോഡ്= 691333
| പിന്‍ കോഡ്= 691333
| സ്കൂള്‍ ഫോണ്‍= 0475 2251444
| സ്കൂള്‍ ഫോണ്‍= 0475 2251444
| സ്കൂള്‍ ഇമെയില്‍= 40019ngpmhs@gmail.com
<googlemap version="0.9" lat="8.981901" lon="76.909103" zoom="13" width="350" height="350">
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= അഞ്ചല്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി സ്കൂള്‍
‌‌| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 347
| പെൺകുട്ടികളുടെ എണ്ണം= 388
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 735
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. പി.ജി.ജേക്കബ് 
| പി.ടി.ഏ. പ്രസിഡണ്ട്=  അരവിന്ദാക്ഷന്‍ നായര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= ngpmhs.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== ചരിത്രം ==
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍‍  ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള  എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
 
 
== ഭൗതികസൗകര്യങ്ങള്‍ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ്  ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  കായിക നേട്ടങ്ങള്‍(ഖോ-ഖോ, ഹാന്‍ഡ്ബാള്‍)
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)
 
== മാനേജ്മെന്റ് ==
സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. കെ.പൊന്നപ്പന്‍നായര്‍
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. കെ.പൊന്നപ്പന്‍നായര്‍  | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പുനലൂര്‍ നിന്നും 7 കി.മി. അകലത്തായി കോക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* അഞ്ചല്‍ നിന്ന്  8 കി.മി.  അകലം. കരവാളൂര്‍ വഴി.
 
|}
|}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<googlemap version="0.9" lat="9.008012" lon="76.895885" zoom="13">
8.982919, 76.904469
8.982919, 76.904469
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46260" എന്ന താളിൽനിന്ന് ശേഖരിച്ചത്