Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ഉണർവ് നല്കും.അരക്കിലോമീറ്ററോളം വ്യാപിച്ചു നിൽക്കുന്ന കച്ചവട സാമ്രാജ്യമാണ് വിപുലമാകാൻ പോകുന്നത്.
ഉണർവ് നല്കും.അരക്കിലോമീറ്ററോളം വ്യാപിച്ചു നിൽക്കുന്ന കച്ചവട സാമ്രാജ്യമാണ് വിപുലമാകാൻ പോകുന്നത്.
ബേങ്കുകൾ,ആശുപത്രികൾ, വായനശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ എന്നിവ കൊണ്ട്
ബേങ്കുകൾ,ആശുപത്രികൾ, വായനശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ എന്നിവ കൊണ്ട്
തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.
തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ.
        പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും
അതോടൊപ്പം അടിസ്ഥാന വികസനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും,  
ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും നേടണം.  
കാർഷിക സ്വയം പര്യാപ്തതയും നേടണം. മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ  
മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈ
തുടരേണ്ടതുണ്ട്. ജൈവപച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത
പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത
നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,
നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,
സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ  ഉചിതമാവും
സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ  ഉചിതമാവും
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460965" എന്ന താളിൽനിന്ന് ശേഖരിച്ചത്