Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
                
                             <big>'''===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ==='''</big>                                                                                                             

  '''മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി....                                                                                                         
മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി....                                                                                                         
  കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും.

  നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ

ഉണർവ് നല്കും.അരക്കിലോമീറ്ററോളം വ്യാപിച്ചു നിൽക്കുന്ന കച്ചവട സാമ്രാജ്യമാണ് വിപുലമാകാൻ പോകുന്നത്.

  ബേങ്കുകൾ,ആശുപത്രികൾ, വായനശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ എന്നിവ കൊണ്ട്

തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.

         പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും

  ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും നേടണം.  

മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈ

പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത

  നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,

സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ  ഉചിതമാവും

  ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ്  നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം.

അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല.                                                                             

'''   
'''   
വരി 52: വരി 52:
Rസ.jpg|
Rസ.jpg|
</gallery>
</gallery>
                                                                                        മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ  വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ                                                                       

                                                                                        മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.എം എൽ എ സി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്                                           

                                                                                        സി.സത്യപാലൻ,എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമഎന്നിവർ പങ്കെടുത്തു.വിദ്യാലയ വികസന നിധി

                                                                                        ഏറ്റുവാങ്ങൽ  ചടങ്ങും നടന്നു.
ഏറ്റുവാങ്ങൽ  ചടങ്ങും നടന്നു.

വരി 67: വരി 67:

                                                                                       </gallery>
                                                                                       </gallery>
  മാതമംഗലം: സ്കൂളിലെ ഗൈഡ്സ്, ജെ,ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.സമീപ പ്രദേശത്തെ രാജന്റെ

  ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക  എ.എം രാജമ്മ  ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു

    ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.

<big>ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു </big>

<gallery>
<gallery>
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460951" എന്ന താളിൽനിന്ന് ശേഖരിച്ചത്