Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
'''2017 -18''' വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു.

<gallery>21302-praves1.JPG
<gallery>21302-praves1.JPG
21302-praves2.JPG
21302-praves2.JPG
വരി 12: വരി 12:
'''ലോക പരിസ്ഥിതി ദിനം'''
'''ലോക പരിസ്ഥിതി ദിനം'''

പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി,ബാഡ്ജ്,പ്ലക്കാ൪ഡ്,പതിപ്പ്,പോസ്റ്റർ എന്നിവയുടെ നിർമ്മാണം,പരിസ്ഥിതി ഗാനങ്ങൾ , സ്കിറ്റ് , ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും ,ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു.

<gallery>21302-june5.jpg
<gallery>21302-june5.jpg
21302-june51.jpg</gallery>
21302-june51.jpg</gallery>
വരി 18: വരി 18:
'''വായനാവാരം'''
'''വായനാവാരം'''

ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ശ്രീമതി കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. "എന്റെ വാണി" എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ , കവിത, ക്വിസ്സ് , പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു.

<gallery>21302-vayana.jpg</gallery>
<gallery>21302-vayana.jpg</gallery>

'''യോഗാദിനം'''
'''യോഗാദിനം'''

ജൂൺ 21 ശ്രീ സുനിൽ യോഗാദിനം ഉദ്ഘാടനം ചെയ്തു. യോഗയുടെ ആവശ്യകത, എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇപ്പോൾ നമുക്ക് ആഴ്ചയിൽ 2 ക്ലാസ്സ് വീതം നടക്കുന്നുണ്ട്.3, 4 ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ പരിശീലനം തുടർന്നു ഈ പരിപാടി വരും വർഷങ്ങളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

<gallery>21302-yoga.jpg</gallery>
<gallery>21302-yoga.jpg</gallery>

വരി 50: വരി 50:
'''ഹിരോഷിമാ ദിനം'''
'''ഹിരോഷിമാ ദിനം'''

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി , പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം , നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം ,വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി.

<gallery>21302-hiro.jpg
<gallery>21302-hiro.jpg
21302-hiro1.jpg</gallery>
21302-hiro1.jpg</gallery>

'''സ്വാതന്ത്ര്യ ദിനം'''
'''സ്വാതന്ത്ര്യ ദിനം'''
ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി.

<gallery>21302-indep.jpg
<gallery>21302-indep.jpg
21302-indep1.jpg</gallery>
21302-indep1.jpg</gallery>
വരി 76: വരി 76:

'''ഗാന്ധിജയന്തി'''
'''ഗാന്ധിജയന്തി'''
ഗാന്ധിജയന്തി ഒക്ടോബർ 2 ഒന്നുമുതൽ നാലുവരെയുള്ള കുട്ടികൾ പങ്കെടുത്തുകൊണ്ട് ഗാന്ധിജയന്തി നന്നായിത്തന്നെ ആചരിച്ചു. പ്രധാന അധ്യാപിക അസംബ്ലിയിൽ ഗാന്ധി ജയന്തി സന്ദേശം വായിച്ചു കൊടുത്തു. അത് കുട്ടികൾ ഏറ്റുചൊല്ലി. ഗാന്ധിജിയുടെ ജീവചരിത്രം, ഗാന്ധി കഥകൾ, ക്വിറ്റ് ഇന്ത്യ, ദണ്ഡിയാത്ര തുടങ്ങിയവയുടെ CD പ്രദർശനം നടത്തി.

'''ഉപജില്ലാ കായികമേള'''
'''ഉപജില്ലാ കായികമേള'''

സ്കൂൾ കായികമേള ഒമ്പതിനാണ് നടന്നത്. വളരെയധികം ഉത്സാഹഭരിതമായ ഒന്നായിരുന്നു.50 മീറ്റർ ,100 മീറ്റർ , സ്റ്റുഡ് ജംപ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സബ്ജില്ലാ കായികമേളയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തു. പരിശീലനം കൊടുത്തു. ഉപജില്ലാ കായികമേള കഞ്ചിക്കോട് അസീസിയിൽ വെച്ച് ഒക്ടോബർ പത്തിന് നടന്നു.നമ്മുടെ വിദ്യാലയത്തിൽ നിന്നും 19 കുട്ടികൾ പങ്കെടുത്തു.

<gallery>21302-sport1.jpg</gallery>
<gallery>21302-sport1.jpg</gallery>

'''സ്കൂൾ കലോൽസവം'''
'''സ്കൂൾ കലോൽസവം'''

സ്കൂൾ കലോൽസവം 20 ,21 തീയതികളിൽ നടത്തി. ഇരുപതാം തീയതി ആയിരുന്നു കൂടുതൽ ഇനങ്ങൾ നടന്നത്.21ന് തമിഴ് കലോത്സവം ആണ് നടന്നത്.ചിത്രരചന,ശാസ്ത്രീയ സംഗീതം, കവിത ,കഥ ,മോണോ ആക്ട് ,ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു പരിശീലനം കൊടുത്തു വരുന്നു.

'''സബ്ജില്ല ശാസ്ത്രമേള'''
'''സബ്ജില്ല ശാസ്ത്രമേള'''

സ്കൂൾതല പ്രവർത്തിപരിചയമേള സെപ്തംബർ 9ന് നടത്തി .കളിമണ്ണ് നിർമ്മാണം ,ചന്ദനത്തിരി നിർമാണം, ഫാബ്രിക് പെയിന്റിങ്, വേയ്സ്റ്റ് മെറ്റീരിയൽ കൊണ്ട് വിവിധ സാധനങ്ങൾ നിർമിക്കൽ തുടങ്ങിയ10 ഇനങ്ങൾക്ക് മത്സരങ്ങൾ നടത്തി. കുട്ടികളെ കണ്ടെത്തി. അവർക്ക് മികച്ച പരിശീലനം കൊടുത്തു. സബ്ജില്ല പ്രവൃത്തിപരിചയ മേളയ്ക്ക് തയ്യാറാക്കി. സയൻസ് സോഷ്യൽ മാക്സ് ക്വിസുകൾ നടത്തി. ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി.സബ്ജില്ലാ ശാസ്ത്രമേള ഒക്ടോബർ 25, 26, 27 തിയതികളിലായി സെന്റ് പോൾസ് കൊഴിഞ്ഞാമ്പാറയിൽ നടന്നു. പ്രവർത്തിപരിചയം, ഗണിതമേള, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ വാരിക്കൂട്ടി. ഫാബ്രിക്ക് പെയിന്റിംഗിൽ ആഷ്ണ.എസ് ,സയൻസ് ചാർട്ടിൽ അഭിനന്ദും ,നന്ദനയും , സോഷ്യൽ ചാർട്ടിൽ ജിതിനും, വിശാലും, പരീക്ഷണത്തിൽ ലക്ഷ്മിയും, ആര്യയും ചോക്ക് നിർമാണത്തിൽ മധുമിതയും ,എംബ്രോയ്ഡറിയിൽ താരാ രമേഷും സമ്മാനങ്ങൾ നേടി . ജില്ലയിൽ പങ്കെടുത്തു. സമ്മാനങ്ങൾ കരസ്ഥമാക്കി. ആഷ്ണ. എസ് ഫാബ്രിക്ക് പെയിന്റിംഗിൽ ഒന്നാംസ്ഥാനവും അഭിനന്ദ് ,നന്ദന സയൻസ്ചാർട്ടിൽ ഒന്നാം സ്ഥാനവും നേടി.

<gallery>21302-subsas1.jpg
<gallery>21302-subsas1.jpg
21302-pencil.jpg</gallery>
21302-pencil.jpg</gallery>
വരി 95: വരി 95:
'''മോഡൽ ക്ലാസ് പിടിഎ'''
'''മോഡൽ ക്ലാസ് പിടിഎ'''

തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു സാർ ബിആർസി കോ-ഓർഡിനേറ്റർ മുരളി മാഷ് എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വരി 130: വരി 130:
'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''
'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''

ഡിസംബർ പരീക്ഷ കാലമായി ചുവടുവെച്ചു. ഡിസംബർ 15ന് രണ്ടാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. ഡിസംബർ 22 വരെ പരീക്ഷ ഉണ്ടായിരുന്നു.

'''ക്രിസ്തുമസ്'''
'''ക്രിസ്തുമസ്'''

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ ശ്രീമതി ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ ,ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.

ജനുവരി
ജനുവരി
വരി 177: വരി 177:

'''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം'''

'''''ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട്‌ രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.

'''മാസ്റ്റർപ്ലാൻ പ്രഗതിയുടെ പ്രകാശനം'''
'''മാസ്റ്റർപ്ലാൻ പ്രഗതിയുടെ പ്രകാശനം'''
ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP, UP, ഹൈസ്കൂൾ, ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.

'''ഫെബ്രുവരി 13'''
'''ഫെബ്രുവരി 13'''
എൽപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എംഎൽഎ കൃഷ്ണൻകുട്ടി  അവർകൾ നിർവഹിച്ചു.ജനപ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

'''സ്കൂൾ വാർഷിക ആഘോഷം'''
'''സ്കൂൾ വാർഷിക ആഘോഷം'''
2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ  എം ശിവകുമാർ സാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ, ശ്രീ മണികണ്ഠൻ , ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ,  ബിപിഒ ശ്രീ  മനു ചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ  കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു.    ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം  പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽഎസ്എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു .സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി  സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.

മാർച്ച്
മാർച്ച്
വരി 199: വരി 199:
'''നന്ദി'''
'''നന്ദി'''

നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
''' നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

5,431

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459972" എന്ന താളിൽനിന്ന് ശേഖരിച്ചത്