"2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
വരി 2: | വരി 2: | ||
ജൂൺ | ജൂൺ | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
വരി 48: | വരി 48: | ||
ജൂലൈ | ജൂലൈ | ||
<span style=color:# | '''ഡോക്ടർ ദിനം''' | ||
ജൂലൈ 1 ഡോക്ടർ ചാന്ദ്ര റോയുടെ ജന്മദിനം ചരമദിനവും ആരോഗ്യം എന്നാൽ ജീവിതശൈലി കൂടിയാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിഡി പ്രദർശനവും നടത്തി. | ജൂലൈ 1 ഡോക്ടർ ചാന്ദ്ര റോയുടെ ജന്മദിനം ചരമദിനവും ആരോഗ്യം എന്നാൽ ജീവിതശൈലി കൂടിയാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിഡി പ്രദർശനവും നടത്തി. | ||

<span style=color:# | '''ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശനം''' | ||
ജൂലൈ 3 ന് ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു. | ജൂലൈ 3 ന് ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു. | ||
<gallery>21302-gurumadam.jpeg | <gallery>21302-gurumadam.jpeg | ||
21302-gurumadam1.jpeg</gallery> | 21302-gurumadam1.jpeg</gallery> | ||

<span style=color:# | '''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം''' | ||
ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു. | ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു. | ||
<gallery>21302-basheer1.jpeg | <gallery>21302-basheer1.jpeg | ||
21302-basheer2.jpeg</gallery> | 21302-basheer2.jpeg</gallery> | ||
[https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss * നൃത്തശില്പം] | [https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss '''* നൃത്തശില്പം'''] | ||

<span style=color: | '''ചാന്ദ്രദിനം''' | ||
ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി. | ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി. | ||
<gallery>21302-chandra.jpg | <gallery>21302-chandra.jpg | ||
വരി 70: | വരി 70: | ||

<span style=color: | '''എപിജെ അബ്ദുൽ കലാം അനുസ്മരണം''' | ||
എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. | എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. | ||
<gallery>21302-apj1.jpg | <gallery>21302-apj1.jpg | ||
21302-apj2.jpg</gallery> | 21302-apj2.jpg</gallery> | ||

<span style=color:# | '''പി ടി എ ജനറൽബോഡി യോഗം''' | ||
2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു. | 2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു. | ||