"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
12:37, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
== ഗ്രീൻ ക്യാമ്പസ് == | == ഗ്രീൻ ക്യാമ്പസ് == | ||
"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. | "എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്. | ||
സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്. | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == |