"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
15:46, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 54: | വരി 54: | ||
സ്ക്കൂൾ പാർലമെൻറ് | സ്ക്കൂൾ പാർലമെൻറ് | ||
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജെസ്വിൽ സിജുവിനെയും എൽ.പി.വിഭാഗം ലീഡറായി പൊന്നു പ്രദോഷിനെയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജെസ്വിൽ സിജുവിനെയും എൽ.പി.വിഭാഗം ലീഡറായി പൊന്നു പ്രദോഷിനെയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | ||
== ലൈബ്രറി== | |||
കുട്ടികൾക്ക് വിജ്ഞാനലോകം തുറന്നുനല്കാനുതകുന്ന വിധം പ്രത്യേകം സജ്ജമാക്കിയ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. മലയാളം , ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം തുടങ്ങി ഇതര ഭാഷകളിലുള്ള 3000 – ലധികം പുസ്തകൾ ഇതിലുണ്ട്. ഒരേസമയം 50ലധികം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സിസ്റ്റർ . ടെസീന, സിസ്റ്റർ . മരിയറ്റ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ issue register, stock register എന്നിവ ഭംഗിയായി കൈകാര്യം ചെയ്യുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും പാലിക്കുന്നു. വിശുദ്ധമതഗ്രന്ഥങ്ങൾ , സന്മാർഗിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ , കവിതകൾ ലേഖനങ്ങൾ എന്നിവയും കുട്ടികളിൽ വായനാ താത്പര്യം ജനിപ്പിക്കാൻ ഉതകുന്ന കുട്ടിക്കവിതകൾ, ചെറുകഥകൾ , ബാലസാഹിത്യങ്ങൾ , കൂടാതെ യുക്തിചിന്ത വളർത്തുന്ന ഗണിത പസിലുകൾ, ക്വിസ്സുകൾ , നാടൻപാട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള ക്രമീകരണങ്ങൾ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ജന്മദിനങ്ങളിൽ മധുര പലഹാരങ്ങൾക്കു പകരം കൊച്ചു പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിക്ക് സംഭാവന ചെയ്തു വരുന്നു. കൂടാതെ ഓരോ ക്ലാസ്സിലും വായനമൂല പ്രവർത്തനസജ്ജമാണ്. | |||
== ഗ്രീൻ ക്യാമ്പസ് == | == ഗ്രീൻ ക്യാമ്പസ് == | ||
"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. | "എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. |