"ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:11, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | |||
<font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി. | <font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി. | ||