Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:

===സ്കൂൾ പിറ്റിഎ ===
==ക്ലബ്ബുകളുടെ ഉദ്ഘാടനം ==
====പിറ്റിഎ പൊതുയോഗം====
''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

*സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ്
**സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
*അഡാർട്ട് ക്ലബ്ബ്,
***ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.

*വിദ്യാരംഗം കലാസാഹിത്യവേദി,
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ]]
*സയൻസ് ക്ലബ്ബ്,
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ]]
*സോഷ്യൽസയൻസ് ക്ലബ്ബ്,
14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

*ഗണിതക്ലബ്ബ്,
[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]

*ഐറ്റിക്ലബ്ബ്,
[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|നടുവിൽ|പിറ്റിഎ എക്സിക്യൂട്ടീവ്]]
എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

#ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
*മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
##കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
*കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.
##സ്കൂൾ ബസ്സിന്റെ നടത്തിപ്പിനെകുറിച്ച് ചർച്ച ചെയ്തു.
*ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
##പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
*ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും  ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു
*സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
*സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും
ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
*കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി
[[പ്രമാണം:33083ag51.png|ലഘുചിത്രം]]
[[പ്രമാണം:33083ag51.png|ലഘുചിത്രം]]
[[പ്രമാണം:33083ag44.png|ലഘുചിത്രം]]
[[പ്രമാണം:33083ag44.png|ലഘുചിത്രം]]
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459287" എന്ന താളിൽനിന്ന് ശേഖരിച്ചത്