വരി 100: |
വരി 100: |
| ##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു | | ##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു |

| ==ക്ലബ്ബുകളുടെ ഉദ്ഘാടനം ==

| ''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

| *കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ്

| *അഡാർട്ട് ക്ലബ്ബ്,

| *വിദ്യാരംഗം കലാസാഹിത്യവേദി,

| *സയൻസ് ക്ലബ്ബ്,

| *സോഷ്യൽസയൻസ് ക്ലബ്ബ്,

| *ഗണിതക്ലബ്ബ്,

| *ഐറ്റിക്ലബ്ബ്,

| എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

| *മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.

| *കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.

| *ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.

| *ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.

| *സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.

| *സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും

| ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.

| *കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി

വരി 147: |
വരി 130: |
| [[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]] | | [[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]] |
| [[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | | [[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] |

| ==''' പച്ചക്കറി കൃഷി - 2018-2019''' == | | ==''' പച്ചക്കറി കൃഷി - 2018-2019''' == |
| കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
| | കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക