Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വിദ്യാലയ ലൈബ്രറി''' ==  
=== '''വിദ്യാലയ ലൈബ്രറി''' ===
വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .ഓളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും  വിദ്യാർത്ഥികളും റഫറൻസിനും  വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി  ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .
 
== '''ക്ലാസ്സ്‌റൂം ലൈബ്രറി''' ==  
===  '''ക്ലാസ്സ്‌റൂം ലൈബ്രറി''' ===
 
=== വായനാവാരം ആഘോഷം ===
വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും  വിദ്യാർത്ഥികളും റഫറൻസിനും  വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി  ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .
 
== '''ക്ലാസ്സ്‌റൂം ലൈബ്രറി'''==  
വർഷത്തിലെ പുതിയ സംരംഭമാണ് ക്ലാസ്റൂമിലൈബ്രറികൾ .എല്ലാ ക്ലാസ്സുകളിലും കുട്ടികൾ ലൈബ്രറികൾ സ്വയം ഉണ്ടാക്കിയിട്ടുണ്ട് .അവരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും സ്കൂളിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തുവരുന്നു.
വർഷത്തിലെ പുതിയ സംരംഭമാണ് ക്ലാസ്റൂമിലൈബ്രറികൾ .എല്ലാ ക്ലാസ്സുകളിലും കുട്ടികൾ ലൈബ്രറികൾ സ്വയം ഉണ്ടാക്കിയിട്ടുണ്ട് .അവരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും സ്കൂളിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തുവരുന്നു.
== '''ലൈബ്രറി ചിത്രങ്ങൾ''' ==
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458834...1874287" എന്ന താളിൽനിന്ന് ശേഖരിച്ചത്