തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color=blue><font size=4> [http://ml.wikipedia.org/wiki/_ഗ്രന്ഥശാല '''ഗ്രന്ഥശാല'''] കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു. മഹാന്മാ വീഡിയോരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്. അറിവില്ലായ്മ എന്നാൽ ഇരുട്ടാണ്.ആ ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്നതിന് വായന അത്യന്താപേക്ഷിതമാണ്. വായന ഒരു അനുഭൂതിയാണ്. ചില പുസ്തകങ്ങൾ വായിക്കുന്നതു വഴി ചിലപ്പോഴൊക്കെ നാം അതിലെ ചില കഥാപാത്രങ്ങളെപ്പോലെ ആയിത്തീരാൻ ശ്രമിക്കുന്നു.അതുവഴി വായനകൊണ്ട് എന്താണോ നമുക്ക് ലഭിക്കേണ്ടത് അതു നമുക്ക് സാധ്യമാകുന്നു. ഇത്തരത്തിൽ ചെറുപ്പത്തിലേതന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അറിവിൻറെ വാതായനങ്ങൾ തുറന്നിടുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒരു ഗ്രന്ഥശാല തയ്യാറാക്കിയിട്ടുണ്ട്. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്.,കഥകൾ,ചെറുകഥകൾ,നാടൻ പാട്ടുകൾ,പഴഞ്ചൊല്ലുകൾ,ജീവചരിത്രങ്ങൾ ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ കെ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും,അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു. </font></font> | <font color=blue><font size=4> [http://ml.wikipedia.org/wiki/_ഗ്രന്ഥശാല '''ഗ്രന്ഥശാല'''] കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു. മഹാന്മാ വീഡിയോരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്. അറിവില്ലായ്മ എന്നാൽ ഇരുട്ടാണ്.ആ ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്നതിന് വായന അത്യന്താപേക്ഷിതമാണ്. വായന ഒരു അനുഭൂതിയാണ്. ചില പുസ്തകങ്ങൾ വായിക്കുന്നതു വഴി ചിലപ്പോഴൊക്കെ നാം അതിലെ ചില കഥാപാത്രങ്ങളെപ്പോലെ ആയിത്തീരാൻ ശ്രമിക്കുന്നു.അതുവഴി വായനകൊണ്ട് എന്താണോ നമുക്ക് ലഭിക്കേണ്ടത് അതു നമുക്ക് സാധ്യമാകുന്നു. ഇത്തരത്തിൽ ചെറുപ്പത്തിലേതന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അറിവിൻറെ വാതായനങ്ങൾ തുറന്നിടുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒരു ഗ്രന്ഥശാല തയ്യാറാക്കിയിട്ടുണ്ട്. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്.,കഥകൾ,ചെറുകഥകൾ,നാടൻ പാട്ടുകൾ,പഴഞ്ചൊല്ലുകൾ,ജീവചരിത്രങ്ങൾ ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ കെ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും,അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു. </font></font> |