Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<b><u><center>അറബിക് ക്ലബ്ബിനെ കുറിച്ച്</center></u></b> ഭാഷാകഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<b><u><center>അറബിക് ക്ലബ്ബിനെ കുറിച്ച്</center></u></b>

ഭാഷാകഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അറബിക് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവധ തരം ഭാഷാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. ഭാഷാ അറിവുകൾക്കായി വിവിധ ദിനാചരണങ്ങളിൽ കഥ, കവിത, പ്രസംഗം തുടങ്ങിയ മത്സരങ്ങളും വിദ്യാർഥികൾക്കിടയിൽ നടത്തുന്നു. ..അറബിക് അസംബ്ലി, സെമിനാർ, പ്രദർശനം തുടങ്ങിയവയും വർഷാവർഷങ്ങളിൽ വട്ടേനാട് അറബിക് ക്ലബ്ബ് നടത്തുന്നുണ്ട്്...ലൈബ്രറിയിൽ അറബിക് റഫറൻസ് പുസ്തകങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രയാണത്തിലാണ് വിദ്യാർഥികൾ...തൃത്താല സബ്ജില്ലയിലും ജില്ലയിലും സംസ്ഥാനത്തും അറബിക് കലോത്സവങ്ങളിൽ വട്ടേനാട് സ്‌കൂളിലെ അറബിക് ക്ലബ്ബ് അംഗങ്ങൾ മികവ് പുലർത്തി വരുന്നു...മോണോ ആക്ട്, അറബിക് ഗാനം, പദപ്പയറ്റ്, സംഭാഷണം, നാടകം തുടങ്ങിയവയിലെല്ലാം വട്ടേനാട് സ്‌കൂളിലെ അറബിക് ക്ലബ്ബ് ശ്രദ്ധേയമാണ്...കഴിഞ്ഞ വർഷം വട്ടേനാട് ടീം സംസ്ഥാന തലത്തിൽ അവതരിപ്പിച്ച റോഹിംഗ്യൻ ജനതയുടെ ദുരിത ജീവിതത്തെ സംബന്ധിച്ച അറബിക് നാടകം കലാപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.....

<b><u>അറബിക് നാടകത്തിൽ നിന്ന്</u></b>
{| class="wikitable"
|-
| [[ചിത്രം:20002_198jpg|200px]] || [[ചിത്രം:20002_199.jpg|200px]]
|-
|}
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457971" എന്ന താളിൽനിന്ന് ശേഖരിച്ചത്