"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:38, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
*വെട്ടിക്കുളം സംരക്ഷണഭിത്തി നാടിനു സമർപ്പിച്ചു.* | *വെട്ടിക്കുളം സംരക്ഷണഭിത്തി നാടിനു സമർപ്പിച്ചു.* | ||
മുളന്തുരുത്തി തുരുത്തിക്കരയിൽ സംരക്ഷണഭിത്തിയില്ലാതെ അപകട സാധ്യതയിൽ കിടക്കുന്ന വെട്ടിക്കുളം ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പഠിക്കുന്ന നേഹ സന്തോഷ് എന്ന കുട്ടിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്കൂൾ അധ്യാപകരെ വിവരം അറിയിക്കുകയും തുടർന്നു പുതിയതായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വെട്ടിക്കുളം സന്ദർശിക്കുകയും വിദ്യാർത്ഥികൾ പ്രതീകാത്മകമായി സംരക്ഷണഭിത്തി തീർത്തു പ്രതിഷേധിക്കുകയും ചെയ്തിരുന്നു .തുടർന്ന് സ്കൂൾ മാനേജർ സി.കെ റെജിയും NCC ചുമതലയുള്ള അധ്യാപകൻ റവ.ഫാ .മനു ജോർജ് കെ യും PWD യുമായി ബന്ധപ്പെട്ടെങ്കിലും പെട്ടെന്ന് സംരക്ഷണഭിത്തി നിർമിക്കുക എളുപ്പമല്ല എന്നു പറഞ്ഞതനുസരിച്ച് കൊച്ചി സൺപോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സണ്ണി പോളിനെ സമീപിക്കുകയും കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംരക്ഷണഭിത്തി സൗജന്യമായി നിർമ്മിക്കുവാൻ സമ്മതിക്കുകയും ചെയ്തു. ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ NCC യുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ചു പൂർത്തീകരിച്ച് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള lAS നാടിനു സമർപ്പിച്ചു.തുരുത്തിക്കര ബേത് ലഹേം ചാപ്പൽ ഹാളിൽ ചേർന്ന സമ്മേള ന ത്തിൽ മുളംന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ സന്തോഷ് ,മുൻ ADM സി.കെ.പ്രകാശ് ,റവ.ഫാ.സെബു പോൾ വെcണ്ടപ്പിള്ളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുധ രാജേന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ A K ബാലകൃഷ്ണൻ ,V. K വേണു, നിജി ബിജു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സജി ,സൺ പോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ സുരേഷ് ,ജേക്കബ് വൈദ്യൻ ,PTAപ്രസിഡന്റ് M.J സുനിൽ ,M R മുരളീധരൻ ,സാം ജോർജ് ബേബി ,ഡെയ്സി വർഗീസ് ,റവ.ഫാ.മനു ജോർജ് കെ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ മാനേജർ C K റെജി സ്വാഗതവും സീനിയർ അസിസ്റ്റൻറ് P R രാജമ്മ കൃതജ്ഞതയും പറഞ്ഞു . | മുളന്തുരുത്തി തുരുത്തിക്കരയിൽ സംരക്ഷണഭിത്തിയില്ലാതെ അപകട സാധ്യതയിൽ കിടക്കുന്ന വെട്ടിക്കുളം ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പഠിക്കുന്ന നേഹ സന്തോഷ് എന്ന കുട്ടിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്കൂൾ അധ്യാപകരെ വിവരം അറിയിക്കുകയും തുടർന്നു പുതിയതായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വെട്ടിക്കുളം സന്ദർശിക്കുകയും വിദ്യാർത്ഥികൾ പ്രതീകാത്മകമായി സംരക്ഷണഭിത്തി തീർത്തു പ്രതിഷേധിക്കുകയും ചെയ്തിരുന്നു .തുടർന്ന് സ്കൂൾ മാനേജർ സി.കെ റെജിയും NCC ചുമതലയുള്ള അധ്യാപകൻ റവ.ഫാ .മനു ജോർജ് കെ യും PWD യുമായി ബന്ധപ്പെട്ടെങ്കിലും പെട്ടെന്ന് സംരക്ഷണഭിത്തി നിർമിക്കുക എളുപ്പമല്ല എന്നു പറഞ്ഞതനുസരിച്ച് കൊച്ചി സൺപോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സണ്ണി പോളിനെ സമീപിക്കുകയും കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംരക്ഷണഭിത്തി സൗജന്യമായി നിർമ്മിക്കുവാൻ സമ്മതിക്കുകയും ചെയ്തു. ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ NCC യുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ചു പൂർത്തീകരിച്ച് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള lAS നാടിനു സമർപ്പിച്ചു.തുരുത്തിക്കര ബേത് ലഹേം ചാപ്പൽ ഹാളിൽ ചേർന്ന സമ്മേള ന ത്തിൽ മുളംന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ സന്തോഷ് ,മുൻ ADM സി.കെ.പ്രകാശ് ,റവ.ഫാ.സെബു പോൾ വെcണ്ടപ്പിള്ളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുധ രാജേന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ A K ബാലകൃഷ്ണൻ ,V. K വേണു, നിജി ബിജു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സജി ,സൺ പോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ സുരേഷ് ,ജേക്കബ് വൈദ്യൻ ,PTAപ്രസിഡന്റ് M.J സുനിൽ ,M R മുരളീധരൻ ,സാം ജോർജ് ബേബി ,ഡെയ്സി വർഗീസ് ,റവ.ഫാ.മനു ജോർജ് കെ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ മാനേജർ C K റെജി സ്വാഗതവും സീനിയർ അസിസ്റ്റൻറ് P R രാജമ്മ കൃതജ്ഞതയും പറഞ്ഞു . | ||
[[പ്രമാണം:എറണാകുളം ജില്ലാ കളക്ടർ.jpg|thumb|വെട്ടിക്കുളം സംരക്ഷണഭിത്തി എറണാകുളം ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു.*]] |