Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==

===പ്രവേശനോത്സവം===
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി

[[പ്രമാണം:33083ag57.png|ലഘുചിത്രം|നടുവിൽ|2018-19 ലെ നവാഗതർ]]
===പരിസ്ഥിതി ദിനം===
ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .

[[പ്രമാണം:33083ag55.png|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തിൻ വൃക്ഷതൈനടുന്നു.]]
*ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി
*കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
[[പ്രമാണം:33083ag56.png|ലഘുചിത്രം|നടുവിൽ|കുട്ടികൾക്ക് വൃക്ഷതൈകൾ നൽകുന്നു.]]

===സ്കൂൾ പിറ്റിഎ ===
====പിറ്റിഎ പൊതുയോഗം====
*സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
**സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
***ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.

[[പ്രമാണം:33083ag59.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ]]
****14/072018 ന്  മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]

[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|നടുവിൽ|പിറ്റിഎ എക്സിക്യൂട്ടീവ്]]
#ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
##കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
##സ്കൂൾ ബസ്സിന്റെ നടത്തിപ്പിനെകുറിച്ച് ചർച്ച ചെയ്തു.
##പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു

===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ===
[[പ്രമാണം:33083np3.jpeg|ലഘുചിത്രം|നടുവിൽ|കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു]]
*കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
*ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]]
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]]

===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457076" എന്ന താളിൽനിന്ന് ശേഖരിച്ചത്