"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17 (മൂലരൂപം കാണുക)
17:12, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[ചിത്രം:36065_spc1.jpg]] | [[ചിത്രം:36065_spc1.jpg]] | ||
</div style> | </div style> | ||
[[Category:spc] | [[Category:spc] | ||
======================================================================================================================================================================== | |||
<div style="text-align: center;"> <b>സ്നേഹസ്പർശവും കെെതാങ്ങുമായി ഗാന്ധിഭവനിൽ </b> </div style> | <div style="text-align: center;"> <b>സ്നേഹസ്പർശവും കെെതാങ്ങുമായി ഗാന്ധിഭവനിൽ </b> </div style> | ||
വരി 20: | വരി 20: | ||
ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതായിരുന്നു.ആ വൃദ്ധമാതാപിതാക്കൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ മകനെയും മകളെയുമായിരുന്നു ഞങ്ങളിലൂടെ കാണാൻ കഴിഞ്ഞത്.ഒരൂപാട് പ്രതീക്ഷകളോടുകൂടി വളർത്തി വലുതാക്കിയ മക്കൾ തങ്ങളെ ഈ ഗതിയിൽ ആക്കുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അങ്ങനെയാണ് കാലഘട്ടം,തന്റെ ഭൗതിക സുഖത്തിന് വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നു.നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും യുവതലമുറ ചിന്തിക്കുന്നില്ല.കഷ്ടപാടുകളും ദുരിതങ്ങളും എല്ലാം ത്യജിച്ച് തങ്ങളുടെ എല്ലാ സമ്പാദ്യവും മക്കൾക്കു വേണ്ടി മാറ്റിവെയ്ക്കുന്ന ആ വൃദ്ധമാതാപിതാക്കൾക്ക് അവസാനം താങ്ങും തണലുംമാകുന്നത് വൃദ്ധസദനങ്ങളാണ്.സ്വത്തിനുവേണ്ടി മാത്രം മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു യുവ തലമുറയാണ് നമുക്ക് ഇന്നുളളത്.ഈ പ്രവണത മുന്നോട്ട് പോവുകയാണെങ്കിൽ അത് വൃദ്ധസദനങ്ങളുടെ എണ്ണം കൂട്ടുകയേയുളളു.അങ്ങനെയെങ്കിൽ എന്താണ് മക്കളുടെ കർത്തവ്യം?നാം ഒന്ന് ഒാർക്കണം ഈ സ്നേഹവീട് സംരക്ഷിക്കുന്നത് നമ്മുടെ യുവതലമുറയിൽപ്പെട്ട ഒരംഗം തന്നെയാണ്.ആ നിമിഷം ഞങ്ങളൊരു തീരുമാനം എടുത്തു.ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഇതുപോലെ കണ്ണുനീർ പൊഴിക്കാൻ ഒരു വൃദ്ധസദനത്തിലും കൊണ്ടാക്കുകയില്ലായെന്ന്. | ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതായിരുന്നു.ആ വൃദ്ധമാതാപിതാക്കൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ മകനെയും മകളെയുമായിരുന്നു ഞങ്ങളിലൂടെ കാണാൻ കഴിഞ്ഞത്.ഒരൂപാട് പ്രതീക്ഷകളോടുകൂടി വളർത്തി വലുതാക്കിയ മക്കൾ തങ്ങളെ ഈ ഗതിയിൽ ആക്കുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അങ്ങനെയാണ് കാലഘട്ടം,തന്റെ ഭൗതിക സുഖത്തിന് വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നു.നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും യുവതലമുറ ചിന്തിക്കുന്നില്ല.കഷ്ടപാടുകളും ദുരിതങ്ങളും എല്ലാം ത്യജിച്ച് തങ്ങളുടെ എല്ലാ സമ്പാദ്യവും മക്കൾക്കു വേണ്ടി മാറ്റിവെയ്ക്കുന്ന ആ വൃദ്ധമാതാപിതാക്കൾക്ക് അവസാനം താങ്ങും തണലുംമാകുന്നത് വൃദ്ധസദനങ്ങളാണ്.സ്വത്തിനുവേണ്ടി മാത്രം മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു യുവ തലമുറയാണ് നമുക്ക് ഇന്നുളളത്.ഈ പ്രവണത മുന്നോട്ട് പോവുകയാണെങ്കിൽ അത് വൃദ്ധസദനങ്ങളുടെ എണ്ണം കൂട്ടുകയേയുളളു.അങ്ങനെയെങ്കിൽ എന്താണ് മക്കളുടെ കർത്തവ്യം?നാം ഒന്ന് ഒാർക്കണം ഈ സ്നേഹവീട് സംരക്ഷിക്കുന്നത് നമ്മുടെ യുവതലമുറയിൽപ്പെട്ട ഒരംഗം തന്നെയാണ്.ആ നിമിഷം ഞങ്ങളൊരു തീരുമാനം എടുത്തു.ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഇതുപോലെ കണ്ണുനീർ പൊഴിക്കാൻ ഒരു വൃദ്ധസദനത്തിലും കൊണ്ടാക്കുകയില്ലായെന്ന്. | ||
ഞങ്ങൾ സ്നേഹവീട് സന്ദർശിച്ച് തിരിച്ച് പോകുമ്പോൾ ആ മാതാപിതാക്കൾ കരയുകയായിരുന്നു.ഞങ്ങളെ കെട്ടിപിടിച്ച് മുത്തം തന്നാണ് ആ വൃദ്ധമാതാപിതാക്കൾ യാത്രയാക്കിയത്.ആ സ്നേഹത്തിന് മുമ്പിൽ ഞങ്ങൾ | ഞങ്ങൾ സ്നേഹവീട് സന്ദർശിച്ച് തിരിച്ച് പോകുമ്പോൾ ആ മാതാപിതാക്കൾ കരയുകയായിരുന്നു.ഞങ്ങളെ കെട്ടിപിടിച്ച് മുത്തം തന്നാണ് ആ വൃദ്ധമാതാപിതാക്കൾ യാത്രയാക്കിയത്.ആ സ്നേഹത്തിന് മുമ്പിൽ ഞങ്ങൾ എസ് .പി .സി കുട്ടികൾ വിതുമ്പിപ്പോയി . |