Jump to content
സഹായം

"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തില്‍, 1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.     '''സി എം.ഐ''' സന്യാസ സഭയിലെ  അന്നത്തേ പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി. എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി .എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C  ക്ക് '''100%''' വിജയം നേടുവാന്‍ സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തില്‍,   1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.       ''' സി എം.ഐ''' സന്യാസ സഭയിലെ  അന്നത്തേ പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി. എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി .എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C  ക്ക് '''100%''' വിജയം നേടുവാന്‍ സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45639" എന്ന താളിൽനിന്ന് ശേഖരിച്ചത്