"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി (മൂലരൂപം കാണുക)
11:00, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''തൃശ്ശൂ൪''' ജില്ലയില്‍ സ്ഥിതി ചെയ്യുന്ന'''പങ്ങാരപ്പിള്ളി''' ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെ൯റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി''' . '''പങ്ങാരപ്പിള്ളി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി എം.ഐ''' മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്. | '''തൃശ്ശൂ൪''' ജില്ലയില്‍ സ്ഥിതി ചെയ്യുന്ന'''പങ്ങാരപ്പിള്ളി''' ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെ൯റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി''' . '''പങ്ങാരപ്പിള്ളി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി. എം.ഐ''' മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''സി എം.ഐ''' സന്യാസ സഭയിലെ അന്നത്തേ പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C ക്ക് '''100%''' വിജയം നേടുവാന്‍ സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 68: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''സി എം.ഐ''' സന്യാസ സഭയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ. ഫാ. പോള്‍ പാല്യേക്കര സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും റവ. ഫാ. പോള്‍ പി. റാഫേല്‍ സി .എം.ഐ | |||
ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മറീയാമ്മ സക്കറിയാസും യു.പി. വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ലീന ടീച്ചറും ആണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 75: | വരി 76: | ||
|- | |- | ||
|1983 -1999 | |1983 -1999 | ||
| റവ. ഫാ. പോള്‍ പുല്ലന്‍ സി എം.ഐ | | റവ. ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ | ||
|- | |- | ||
|04/01/96-31/05/96 | |04/01/96-31/05/96 | ||
|റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍ സി എം.ഐ | |റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍ സി .എം.ഐ | ||
|- | |- | ||
|1999 - 2000 | |1999 - 2000 | ||
|റവ.ഫാ.പോളി മുരിങ്ങാത്തേരി സി എം.ഐ | |റവ.ഫാ.പോളി മുരിങ്ങാത്തേരി സി .എം.ഐ | ||
|- | |- | ||
|2000 - 2003 | |2000 - 2003 | ||
|റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍ സി എം.ഐ | |റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍ സി .എം.ഐ | ||
|- | |- | ||
|2003 - | |2003 - | ||
വരി 91: | വരി 92: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |