Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:




കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....
|കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....
[[പ്രമാണം:45051_News4.jpg|ചട്ടം|]]
[[പ്രമാണം:45051_News4.jpg|ചട്ടം|]]
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട്‌ ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും...
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട്‌ ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും...
വരി 19: വരി 19:


[[പ്രമാണം:45051 News5.jpg|ചട്ടം|]]
[[പ്രമാണം:45051 News5.jpg|ചട്ടം|]]
[[പ്രമാണം:45051_Instructions.jpg|ചട്ടം|]]


[[പ്രമാണം:45051_Ashik.jpg|ചട്ടം|]]
[[പ്രമാണം:45051_Ashik.jpg|ചട്ടം|]]




  ''ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും, ഒപ്പം ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അവരുടെ ക്ലാസ് അധ്യാപകർ നൽകുന്നു''
[[പ്രമാണം:45051_Instructions.jpg|ചട്ടം|മാർഗ്ഗ നിർദ്ദേശങ്ങൾ]]
<!--visbot  verified-chils->
<!--visbot  verified-chils->
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456047" എന്ന താളിൽനിന്ന് ശേഖരിച്ചത്