"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
10:58, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018→2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ
വരി 171: | വരി 171: | ||
[[പ്രമാണം:33083a36.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:33083a36.JPG|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:33083a37.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:33083a37.JPG|ലഘുചിത്രം|നടുവിൽ]] | ||
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം''' | |||
14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു. <br/> | |||
[[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]] | |||
വീഡിയോ ദൃശ്യങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക | |||
https://youtu.be/yLSBI0X2RLk | |||
</td> | </td> | ||
<td style="vertical-align: top;">* ''' 02/1/2018- JCI | <td style="vertical-align: top;">* ''' 02/1/2018- JCI | ||
വരി 185: | വരി 190: | ||
[[പ്രമാണം:33083a2.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:33083a2.png|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:33083a6.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:33083a6.png|ലഘുചിത്രം|ഇടത്ത്]] | ||
* ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | |||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' <br/> | |||
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് *അഡാർട്ട് ക്ലബ്ബ്, *വിദ്യാരംഗം കലാസാഹിത്യവേദി, *സയൻസ് ക്ലബ്ബ്, *സോഷ്യൽസയൻസ് ക്ലബ്ബ്, *ഗണിതക്ലബ്ബ്,*ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്. | |||
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. | |||
കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു. | |||
</td> | </td> | ||
<td style="vertical-align: top;">* ''' 29/11/2017- കാരുണ്യ സ്പർശം | <td style="vertical-align: top;">* ''' 29/11/2017- കാരുണ്യ സ്പർശം | ||
വരി 200: | വരി 210: | ||
ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യു | ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യു | ||
[[ഓണാഘോഷം 2017]] | [[ഓണാഘോഷം 2017]] | ||
ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു. | ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു. | ||
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു. | ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു. | ||
വരി 230: | വരി 221: | ||
കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യു. [[സ്വാഗതസംഘം]] | കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യു. [[സ്വാഗതസംഘം]] | ||
[[പ്രമാണം:33083-022.jpg|ലഘുചിത്രം|നടുവിൽ|സ്വാഗതസംഘം]] | [[പ്രമാണം:33083-022.jpg|ലഘുചിത്രം|നടുവിൽ|സ്വാഗതസംഘം]] | ||
</td> | |||
</tr> | |||
</table> | |||
==''' 2017-2018 ലെ സ്കൂൾ ശാസ്തമേള''' == | ==''' 2017-2018 ലെ സ്കൂൾ ശാസ്തമേള''' == |