"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
10:09, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ഐ.ടി ക്ലബ്ബ് == | ==ഐ.ടി ക്ലബ്ബ് == | ||
സ്കൂളിലെ ഐ ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ഐ.ടി മേഖലയിൽ, പ്രത്യേകിച്ചും ടൈപ്പിംഗ്, ആനിമേഷൻ എന്നിവയിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടതായ പരിശീലനം നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ഐ.ടി ലാബുകളും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ഐ.ടി ലാബും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 17 ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂണിട്ടിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അധ്യാപകരും വിദ്യാർത്ഥികളും ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് മിഴിവേകുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്ററായി ശ്രീ ജേക്കബ് ഡാനിയലും, ഹയർസെക്കൻഡറി ഐ.ടി കോർഡിനേറ്ററായി ശ്രീ എബ്രഹാം സാറും പ്രവർത്തിക്കുന്നു. | സ്കൂളിലെ ഐ ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ഐ.ടി മേഖലയിൽ, പ്രത്യേകിച്ചും ടൈപ്പിംഗ്, ആനിമേഷൻ എന്നിവയിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടതായ പരിശീലനം നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ഐ.ടി ലാബുകളും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ഐ.ടി ലാബും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 17 ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂണിട്ടിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അധ്യാപകരും വിദ്യാർത്ഥികളും ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് മിഴിവേകുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്ററായി ശ്രീ ജേക്കബ് ഡാനിയലും, ഹയർസെക്കൻഡറി ഐ.ടി കോർഡിനേറ്ററായി ശ്രീ എബ്രഹാം സാറും പ്രവർത്തിക്കുന്നു. | ||
==മാതൃഭൂമി സീഡ്== | |||
'''SEED(Student Empowerment for Environmental Development)''' | |||
' സമൂഹ നന്മ കുട്ടികളിലൂടെ ' എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിൽ 'മാതൃഭൂമി' നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് 'സീഡ് '. സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ വർഷം മുതൽ സീഡ് ക്ലബ് പ്രവർത്തനമാരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ കുട്ടികളും 'സീഡ്' ൽ മെമ്പറന്മാരാണ് എങ്കിലും 30 കുട്ടികളടങ്ങുന്ന വോളന്റീയർ ഗ്രൂപ്പാണ് 'സീഡ് ക്ലബ് ' ൽ ഉള്ളത്. കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 15 കുട്ടികളും, സയൻസ് വിഭാഗത്തിൽ നിന്ന് 15 കുട്ടികളുമാണ് ക്ലബ്ബിലുള്ളത്. നിലവിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകൻ ശ്രീ ആഷിക്ക് ആണ് 'സീഡ് പ്രോഗ്രാം കോഓർഡിനേറ്റർ' ആയി പ്രവർത്തിച്ചു വരുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുവാൻ, 'സീഡ്' നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. | |||
'''അടിസ്ഥാന പ്രവർത്തനങ്ങൾ:''' | |||
1. കാർഷിക പ്രവർത്തനങ്ങൾ | |||
2. ജലസംരക്ഷണം | |||
3. ജൈവവൈവിധ്യ പരിരക്ഷ | |||
4. ശുചിത്വവും ആരോഗ്യവും | |||
5. ഉർജ്ജസംരക്ഷണം | |||
'''അനുബന്ധ പ്രവർത്തനങ്ങൾ:''' | |||
1. പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം | |||
2. എന്റെ പ്ലാവ് എന്റെ കൊന്ന | |||
3. നാട്ടുമാഞ്ചോട്ടിൽ | |||
4. മധുരവനം | |||
5. പച്ചയെഴുത്തും വരയും പാട്ടും | |||
'''മറ്റു പ്രവർത്തനങ്ങൾ:''' | |||
1. ലവ് പ്ലാസ്റ്റിക് | |||
2. സീസൺ വാച്ച് | |||
3. സീഡ് റിപ്പോർട്ടർ | |||
4. സീഡ് പോലീസ് |