Jump to content
സഹായം

Login (English) float Help

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗവ എച്ച് എസ് എസ് അഞ്ചേരി <font color=red>'''2018-19 വർഷത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 80: വരി 80:


സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു
സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു
<font color=violet>'''ക്ലാസ് പിടിഎ'''</font color>
8 9 10 ക്ലാസുകളിലെ ക്ലാസ് പിടിഎ വിവിധ ദിവസങ്ങളിലായി നടത്തി. ഹൈടെക് ക്ലാസ് മുറികളുടെ
സാധ്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും
വിവിധ പദ്ധതികൾ ചർച്ച ചെയ്തു .കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട തിനെ കുറിച്ച് ചർച്ച ചെയ്തു
<font color=violet> '''സ്കൂൾ അസംബ്ലി'''</font color>
സ്കൂൾ അസംബ്ലി ആകർഷകമാക്കുന്നതിനും മികവുറ്റതാക്കുന്നതിനും വേണ്ടി പ്രവർത്തനങ്ങൾ  ക്രമീകരിച്ചു.
എല്ലാ  ദിവസവും പത്രവായന ഉൾപ്പെടുത്തി. മൂന്ന് പത്രങ്ങളിലെ എങ്കിലും വാർത്ത ഉൾപ്പെടുത്തിയാണ്
പത്രവാർത്ത തയ്യാറാക്കേണ്ടത് എല്ലാദിവസവും ഒരു ചിന്താവിഷയം നൽകുന്നു. വിവിധ ഭാഷകളിൽ അസംബ്ലി
അവതരിപ്പിക്കാനും ശ്രദ്ധിക്കുന്നു. ദിവസവും അസംബ്ലി  ഡ്യൂട്ടി ഓരോ ക്ലാസ്സുകാർക്ക് നൽകുന്നു . ബുധനാഴ്ച ദിവസം മാസ് ഡ്രിൽ നടത്തുന്നു.
<font color=violet>'''കുട വിതരണം'''</font color>
വ്യാപാരി വ്യവസായി അസോസിയേഷൻ സ്കൂളിലേക്ക് നൽകിയ സഹായധനം ഉപയോഗിച്ച് 
കുടകൾ നിർമ്മിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കൾ വാങ്ങുകയും അവയുപയോഗിച്ച് അധ്യാപകരും
രക്ഷിതാക്കളും കുട്ടികളും ചേർന്ന്  കുടകൾ നിർമ്മിക്കുകയും ചെയ്തു .നിർമ്മിച്ച കുുടകളുടെ വിതരണം
പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455232" എന്ന താളിൽനിന്ന് ശേഖരിച്ചത്