"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:30, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<font color=red> '''2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ''' </ | <font color=red> '''2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ''' </font color> | ||
<font color=violet>'''പ്രവേശനോത്സം'''</font color> | |||
<font size=5>പുതുവർഷത്തിൽ അക്ഷരത്തിന്റെ ലോകത്തേക്ക്</font size> എത്തി ചേർന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ വരവേല്പ് നൽകി. | <font size=5>പുതുവർഷത്തിൽ അക്ഷരത്തിന്റെ ലോകത്തേക്ക്</font size> എത്തി ചേർന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ വരവേല്പ് നൽകി. | ||
പുസ്തകം ബാഗ് ,യൂണിഫോം എന്നിവയടങ്ങുന്ന കിറ്റ് അധ്യാപകർ സമ്മാനമായി നൽകി. | പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സുബ്രമണ്യൻ നിർവഹിച്ചു.ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കുട്ടികൾക്ക് | ||
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച റാലി നടത്തി.പരിസ്ഥിതി ദിന ഗാനം ആലപിച്ചു. | അക്ഷരദീപം പകർന്ന് കൊടുത്തു.പുസ്തകം ബാഗ് ,യൂണിഫോം എന്നിവയടങ്ങുന്ന കിറ്റ് അധ്യാപകർ സമ്മാനമായി നൽകി. | ||
നാട്ടിലെ | |||
കുമാരി നിലാചന്ദനയെ ആദരിച്ചു. | <gallery> | ||
P1p.JPG| | |||
</gallery> | |||
<font color=violet>'''പരിസ്ഥിതി ദിനം'''</font color> | |||
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച റാലി നടത്തി.വിദ്യാർത്ഥികളിലും സമൂഹത്തിലും | |||
പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന വൈവിധ്യമേറിയ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. | |||
പരിസ്ഥിതി ദിന ഉദ്‌ഘാടനം ഡോ കെ ജി വിശ്വനാഥൻ നിർവഹിച്ചു.വൃക്ഷങ്ങൾ ആദ്യം നടേണ്ടത് മനസ്സിലാണെന്നും | |||
പരിസ്ഥിതി സംരക്ഷണം ജീവിത ചര്യയാക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിന ഗാനം ആലപിച്ചു. | |||
<font color=violet>'''ജൈവ വൈവിധ്യ പാർക്ക്'''</font color> | |||
ജൈവ വൈവിധ്യമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നത്. | |||
അതിനാൽ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്പരത്തി ,റോസ് | |||
പച്ചമുളക് എന്നിവയുടെ പരിചരണം ആരംഭിച്ചു .ജൈവവൈവിധ്യ പാർക്കിന്റെ ഉദ്‌ഘാടനം | |||
മുൻ പി ടി എ പ്രസിഡന്റ ചെറിയാൻ ഇ ജോർജ് നിർവഹിച്ചു. | |||
''' | |||
<font color=violet>കർഷകരെ ആദരിക്കൽ'''</font color> | |||
നാട്ടിലെ മുതിർന്ന കർഷകരായ ജാനകി, കണ്ടുണ്ണി എന്നിവരെ ആദരിച്ചു. | |||
കുട്ടികളിൽ കൃഷിക്കനുകൂലമായ മനോഭാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത | |||
പ്രവർത്തനമായിരുന്നു അത്. | |||
<gallery> | |||
Adaram.jpg| | |||
</gallery> | |||
<font color=violet>'''തുണി സഞ്ചി വിതരണം'''</font color> | |||
പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുണി സഞ്ചികൾ നൽകി.കിരൺ ഏജൻസിസ് ഉടമ ജോസ് അവർകളാണ് സഞ്ചി നിർമ്മിക്കാനാവശ്യമായ ധനം നൽകിയത്.പച്ചക്കറി വിതരണവും നടത്തി. | |||
<font color=violet>'''നിലാ ചന്ദനക്ക് അംഗീകാരം'''</font color> | |||
കുട്ടേട്ടൻ പുരസ്‌കാരം നേടിയ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന | |||
കുമാരി നിലാചന്ദനയെ ആദരിച്ചു.തനിക്ക് കിട്ടിയ അംഗീകാരം പൊതു വിദ്യാലയത്തിവെ കുട്ടികൾക്കായി സമർപ്പിക്കുന്നതായി നിലാചന്ദന | |||
പറഞ്ഞു. | |||
<font color=violet>'''വായനാദിനം'''</font color> | |||
വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | ||
ഇൻലൻഡ് മാഗസിൻ വിത്ത് പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | വായനക്ക് വിത്തിട്ടുകൊണ്ട് ഇൻലൻഡ് മാഗസിൻ "വിത്ത്" പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | ||
എൽ ഐ സി തൃശൂർ | അഞ്ജലി അന്ന ആദർശ് എന്നിവർ കഥകൾ വായിച്ചു. | ||
നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ | |||
<font color=violet>'''സ്വയം പര്യാപ്തതയിലേക്ക്'''</font color> | |||
എൽ ഐ സി തൃശൂർ എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം ഉപയോഗിച്ച മെറ്റീരിയലുകൾ വാങ്ങി കുട്ടികൾ തന്നെ | |||
നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ പെൻസിൽ എന്നിവയും നൽകി. | |||
<font color=violet>'''ബഷീർ ദിനം'''</font color> | |||
ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ | ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ | ||
ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ||
ബഷീർ കൃതികൾ പരിചയപ്പെടുത്തി .കുട്ടികൾ എന്റുപ്പാപ്പക്കൊരാനേണ്ടാർന്ന് എന്ന കൃതിയിലെ ഒരു ഭാഗം | |||
നാടകമാക്കി അവതരിപ്പിച്ചു.സുൽത്താന്റെ മാന്ത്രിക സ്പർശം കുട്ടികളെ പരിചയപ്പെടുത്തി.സുൽത്താന്റെ ഇഷ്ട ഗാനം | |||
സോജാ രാജകുമാരി കേൾപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. | |||
<font color=violet>'''ജൂനിയർ റെഡ് ക്രോസ്സ്'''</font color> | |||
സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്‌ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്‌ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | ||
യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി .ഉദ്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.കലോത്സവം ഉദ്‌ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു. | |||
<font color=violet>'''ഹിരോഷിമ ദിനം'''</font color> | |||
യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.സമാധാനം പുലർത്തേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്തു. | |||
<font color=violet>'''ഗുരു വന്ദനം'''</font color> | |||
അറിവിന്റെ പ്രകാശം പരത്തിയ പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി . | |||
പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരോടുള്ള ആദരം പ്രകടിപ്പിച്ചു.ഉദ്‌ഘാടനം വിദ്യാഭ്യാസ | |||
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ | |||
ഡോക്ടർ ജോയ്‌പോൾ നിർവഹിച്ചു | |||
<font color=violet>'''മേള'''</font color> | |||
ശാസ്ത്രമേള പ്രവൃത്തി പരിചയ മേള ഗണിത മേള എന്നിവ നടത്തി.ഉപജില്ലാ തലത്തിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി | |||
<font color=violet>'''കലോത്സവം ഉദ്‌ഘാടനം'''</font color> | |||
കലോത്സവം ഉദ്‌ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു. | |||
<font color=violet>'''നാരായം സർഗോത്സവം'''</font color> | |||
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്നാരായം സർഗോത്സവം നടത്തി.വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
കഥ രചന കവിത രചന പദ്യം ചൊല്ലൽ ഉപന്യാസ രചന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി. | |||
<font color=violet>'''ശതാബ്ദിയാഘോഷ സമാപനം'''</font color> | |||
ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം | |||
നടന്നു.ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടന്നു.വർണ്ണാഭമായ | |||
ഘോഷയാത്ര നടത്തി.സ്കൂൾ മാഗസിൻ നെല്ലിക്ക പ്രകാശനം ചെയ്തു.സമാപന സമ്മേളനം ശ്രീമതി | |||
അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ പ്രസിഡന്റുമാരെ അനുമോദിച്ചു | |||
പൂർവ അധ്യാപകരെ ആദരിച്ചു. | |||
<gallery> | <gallery> |