"വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
19:59, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>സർഗ വേദി***മാതമംഗലം</big>''' | |||
' | |||
'''== ഒരു ഡിസംബർ സ്മരണ ==''' ''<big>=== കുപ്പായം==</big>''' | |||
ജനുവരി പിറന്നു ഒരു പൈതലായ് ഞാൻ ജനിച്ചപ്പോൾ അമ്മ | |||
മരിച്ച ഡിസംബറിൻ ജഡം നോക്കി ചിരിക്കുന്നു എനിക്ക് കുപ്പായമിട്ടുതന്നു | മരിച്ച ഡിസംബറിൻ ജഡം നോക്കി ചിരിക്കുന്നു എനിക്ക് കുപ്പായമിട്ടുതന്നു | ||
കറുത്ത മഞ്ഞിൽ മൂടുപടമിട്ട് മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന | കറുത്ത മഞ്ഞിൽ മൂടുപടമിട്ട് മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന | ||
വരി 16: | വരി 18: | ||
വിട പറയുന്നു കിനാക്കളും പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു | വിട പറയുന്നു കിനാക്കളും പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു | ||
വരുംദിനങ്ങൾതൻ സ്മൃതികളെ അപ്പോൾ അമ്മ പറഞ്ഞു ,ഇനി | വരുംദിനങ്ങൾതൻ സ്മൃതികളെ അപ്പോൾ അമ്മ പറഞ്ഞു ,ഇനി | ||
വരവേൽക്കുവാനായ് | വരവേൽക്കുവാനായ് നിന്റെ കുപ്പായം നീ തന്നെ തുന്നണം | ||
ഒരുങ്ങി നിൽക്കുന്നു ഞാൻ ചരിത്രത്തിന്റെ ഗന്ധം വഹിക്കുന്ന | |||
കഥകളൊരു പാടു ബാക്കിയാക്കി "വെണ്മക്കുപ്പായം" | |||
പലരും പല വഴി യാത്രയായി അനഘ.കെ( 8 .എഫ്) ഇന്നും ഞാനാ വെണ്മക്കുപ്പായത്തിൽ | |||
ചുരുണ്ടുകൂടിക്കുന്നു | |||
ദർശന എം(10ബി) | |||
== അമ്മിഞ്ഞപ്പാൽ == | |||
മുലപ്പാലിൻ മധുരം ഞാൻ നുകർന്നുവമ്മേ | |||
ജീവിതം അതിലൂടെനിക്കേകി നീ | |||
പൊക്കിൾക്കൊടി അറുത്തെന്നിൽനിന്നും | |||
നിന്നെ അകറ്റിയപ്പോൾ | |||
എൻകുഞ്ഞു നൊമ്പരം നീയറിഞ്ഞോ | |||
ചുംബനമധുരമെൻ കവിളിൽ നിറക്കവേ | |||
നറുചുംബനസുകൃതം തിരിച്ചേകി ഞാൻ | |||
പിട്ടവെച്ചോടിക്കിതച്ചു വീണപ്പോൾ | |||
അൻപോടെ വാരിത്തഴുകിയില്ലേ | |||
ആദ്യവിദ്യാലയപ്പടികൾ കയറുമ്പോൾ | |||
നൊമ്പരം കണ്ണീരിലൂടൊലിച്ചിറങ്ങി | |||
പാതിയിളകിയ മതിലിന്നു ചാരി | |||
തേങ്ങിയ കണ്ണുകൾ ഞാനറിഞ്ഞു | |||
നീയാണെൻ ജീവതാളവും ഭാവവും | |||
നീയെൻ ജീവ വാഹിയല്ലോ..... മഞ്ജിമ .എ.വി(10.സി) |