Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് രാമങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
ആലപ്പുഴ ജില്ലയിലെ, രാമങ്കരി പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. പ്രസിദധമായ പമ്പ നദിയുടെ ശാഖാ തീരത്ത് രാമങ്കരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ, രാമങ്കരി പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. പ്രസിദധമായ പമ്പ നദിയുടെ ശാഖാ തീരത്ത് രാമങ്കരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
== ചരിത്രം==
== ചരിത്രം==
പത്തൊന്‍പതാം നൂററാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തില്‍ പറമ്പില്‍ എന്ന വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂള്‍ എന്ന് പ്രവര്‍ത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകള്‍ ലഭ്യമല്ല. ആദ്യം എല്‍.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ല്‍ യു. പി ആയും എച്ച് എസ് ആയും ഉയര്‍ത്തി.
എ.ഡി. 1938 ല്‍ രാമങ്കരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  1941 ല്‍ ഈ വിദ്യാലയം  ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂള്‍ (ഫസറ്റ്, സെക്കെന്‍ണ്ട, തേര്‍ഡ്)    മാത്രമായി      ‍തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എന്‍. പരമേശ്വരന്‍ പിള്ളയായിരുന്നു.  ഹൈസ്കൂള്‍ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ല്‍ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മദന്‍  നിര്‍വ്വഹിച്ചു.
 
കത്തൊന്‍പതാം നൂററാണ്ടി ഉത്തരാര്‍ദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തില്‍ പറമ്പില്‍ എന്ന വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂള്‍ എന്ന് പ്രവര്‍ത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകള്‍ ലഭ്യമല്ല. ആദ്യം എല്‍.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ല്‍ യു. പി ആയും എച്ച് എസ് ആയും ഉയര്‍ത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45383" എന്ന താളിൽനിന്ന് ശേഖരിച്ചത്