Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:

കൈത്താങ്ങ്

കൈത്താങ്ങ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു.

വരി 55: വരി 56:

ജൂൺ 5-ആം തീയതി [https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്] ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'

(j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു.

അസ്സെംബ്ലി

അസംബ്ലി

ജൂൺ 7-ന് കഴിഞ്ഞ വർഷം MTSE പരീക്ഷയിൽ സംസ്ഥാനത്ത് 4-ആം സ്ഥാനം നേടിയ ശ്രീ ഗോവിന്ദ്, 10-ആം സ്ഥാനം നേടിയ ജയകൃഷ്ണ എന്നിവർക്കുള്ള പുരസ്കാര വിതരണം. വിവിധ ക്ലബ്ബുകളുടെ രൂപീകരണം, റമദാനോട-

നുബന്ധിച്ചു മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ജുൺ 8 വെള്ളിയാഴ്ച ആറാം പ്രവർത്തി ദിവസമായിരുന്നു. ആയിരുന്നു. സമ്പൂർണ

വരി 73: വരി 75:
23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ

ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു.

പുസ്തകോത്സവം

പുസ്തകോത്സവം

ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു.

ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു

ലഹരി വിമുക്തി

ലഹരി വിമുക്തി

ഹെൽത്ത് ക്ലബ്ബിൻെ ലഹരി വിമുക്തി, s.s.ക്ലബ്ബിൻെയും നേത്രത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ

ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു.

വിവിധ ദിനാചരണങ്ങൾ

വിവിധ ദിനാചരണങ്ങൾ

[https://en.wikipedia.org/wiki/Blaise_Pascal പാസ്ക്കൽ ദിനം,], [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ P N പണിക്ക൪]സ്മരണാ൪ത്ഥ൦  വായനാപക്ഷാചരണ൦, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തക൦ ക്ലാസ്സ് തല പത്രിക നി൪മ്മാണ൦ പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ [https://ml.wikipedia.org/wiki/ചൂലനൂർ 'ചൂലന്നൂർ']ക്യാമ്പ് ഇംഗ്ലീ‍‍‍‍ഷ് ക്ലബ്ബിൻെ

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453810" എന്ന താളിൽനിന്ന് ശേഖരിച്ചത്