Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
ക്ലാസ്സ് തല പ്രവർത്തനങ്ങള്
ക്ലാസ്സ് തല പ്രവർത്തനങ്ങള്

പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-

-പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
വരി 36: വരി 36:
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദൻ ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള  പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എ​ണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസ‍ഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ [https://ml.wikipedia.org/wiki/ഗണിതം ഗണിതം] മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള  പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എ​ണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസ‍ഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ [https://ml.wikipedia.org/wiki/ഗണിതം ഗണിതം] മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ
ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'
ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'

പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു.

അണ്ണാറക്കണ്ണനും തന്നാലായത്
അണ്ണാറക്കണ്ണനും തന്നാലായത്

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453794" എന്ന താളിൽനിന്ന് ശേഖരിച്ചത്