"പഠനമികവിന്റെ പൊരുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഠനമികവിന്റെ പൊരുൾ (മൂലരൂപം കാണുക)
16:35, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
|} | |} | ||
[[പ്രമാണം:13121 sslc chart.jpg|600px]] | [[പ്രമാണം:13121 sslc chart.jpg|600px]] | ||
=== മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി === | |||
{| class="wikitable" | |||
|- | |||
! മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി | |||
|- | |||
| <font color=#00ffff>സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചിരുന്നു. | |||
|} |