"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര (മൂലരൂപം കാണുക)
16:07, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018→ചരിത്രം
Sjlps35221 (സംവാദം | സംഭാവനകൾ) |
Sjlps35221 (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
# സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി | # സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി | ||
# വേൾഡ് വിഷന്റെ സഹായത്തോടെ മഴവെള്ള സംഭരണി നിർമിച്ചു | # വേൾഡ് വിഷന്റെ സഹായത്തോടെ മഴവെള്ള സംഭരണി നിർമിച്ചു | ||
# 2007 -2008 അധ്യയനവർഷം അന്നത്തെ എച് .എം ആയിരുന്ന ശ്രീമതി ആനി കെ .ജെ യുടെ ശ്രമഫലമായി വായനാമുറിയും കംപ്യൂട്ടർമുറിയും നിർമിച്ചു. | |||
# 1 മുതൽ 4 വരെ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാക്കി ക്ലാസുകൾ ആരംഭിച്ചു | |||
# 2009 -2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിൻറെ തെക്കുഭാഗത്തായി രണ്ടു ക്ലാസ്സ്മുസ്കൂളിന് | |||
റികൾ നിർമിച്ചു | |||
# 2011 -12 ഇൽ വാഷ് കൌണ്ടർ പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് ചുറ്റുമതിലിന്റെ പടിഞ്ഞാറുഭാഗം എന്നിവ ഫാദർ രഞ്ജൻ ക്ളീറ്റസിൻറെ നിർലോഭമായ സഹായത്താൽ നിർമിച്ചു | |||
# 2012 -13 ൽ ആ കർഷകമായ നിറങ്ങളാൽ സ്കൂൾ ഭിത്തിയിൽ ചിത്രങ്ങളും പടനാനുബന്ധ ചിത്രീകരണങ്ങളും നടത്തി | |||
# സ്കൂൾ വികസനസമിതിയുടെ അപേക്ഷ പ്രകാരം എം എൽ എ ഫണ്ടിൽ നിന്നും ശ്രീ ജി സുധാകരൻ അവർകൾ നൽകിയ 10 ലക്ഷം രൂപക്ക് സ്കൂൾ കെട്ടിടം നിർമിച്ചു | |||
# ഫാദർ പോൾ ജെ അറക്കൽ സ്കൂൾ മാനേജരായും ശ്രീമതി സൂസൻ ജോർജ് എ ഹെഡ്മിസ്ട്രസ്സായും സ്കൂളിൻറെ | |||
# | # | ||