"ഗവ എച്ച് എസ് കന്നാറ്റുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് കന്നാറ്റുപാടം (മൂലരൂപം കാണുക)
00:47, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുണ്‍ഡെന്നു പറയപ്പെടുന്നു.റവനൂ രേഖകളില്‍ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഇടതിങു പാടം എന്നറിയപ്പെടുന്നു.മലയന്മാര്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇല്‍ പാലപ്പിള്ളിയില്‍ റബ്ബര്‍ ക്രിഷി ചെയ്യുവാന്‍ ഇംഗ്ലീഷ്കാര്‍ തീരുമാനിച്ചു. സറ്ക്കാരില്‍ നിന്നു പാട്ടതിനു വാങുകയും ചെയ്തു.തോട്ടം മേഖലകള്‍ക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയില്‍ നിന്നാണു എത്തിച്ചത്. | |||
കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്‍ണ്ഡായിരുന്നത്.ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതില്‍ തൊഴിലാളികള്‍ കുട്ടികളെ തൊഴില്‍ ചെയ്യാന്‍ വിടാന്‍ തീരുമാനിച്ചു.ആദ്യം സ്കുളില്‍ ഒരു അധ്യാപകന്‍ മാത്രമാണു ഉന്‍ഡായിരുന്നത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കമ്പനിയിലെ ഉദ്യോഗസ്തര്‍ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുതു.1931 ഇല്‍ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂള്‍ കന്നാറ്റുപാടം എന്ന പേരില്‍ സ്കൂള്‍ ആരംഭിചു.ആദ്യം സ്കൂളിലെ പ്രധമ അധ്യപകന്‍ നായ്ക്കന്‍ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദന്‍ മാസ്റ്റെര്‍ ആയിരുന്നു. 1948 ഇല്‍ ഈ സ്കൂള്‍ സര്‍ക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂള്‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു.1969ഇല്‍ ഇതു high school ആയി ഉയര്‍ത്തി.ഓരൊ ക്ലാസ്സും 6 ഡിവിഷന്‍ വീതം ഉണ്ഡായിരുന്നു.കുട്ടികള്‍ക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു. | കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്‍ണ്ഡായിരുന്നത്.ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതില്‍ തൊഴിലാളികള്‍ കുട്ടികളെ തൊഴില്‍ ചെയ്യാന്‍ വിടാന്‍ തീരുമാനിച്ചു.ആദ്യം സ്കുളില്‍ ഒരു അധ്യാപകന്‍ മാത്രമാണു ഉന്‍ഡായിരുന്നത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കമ്പനിയിലെ ഉദ്യോഗസ്തര്‍ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുതു.1931 ഇല്‍ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂള്‍ കന്നാറ്റുപാടം എന്ന പേരില്‍ സ്കൂള്‍ ആരംഭിചു.ആദ്യം സ്കൂളിലെ പ്രധമ അധ്യപകന്‍ നായ്ക്കന്‍ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദന്‍ മാസ്റ്റെര്‍ ആയിരുന്നു. 1948 ഇല്‍ ഈ സ്കൂള്‍ സര്‍ക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂള്‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു.1969ഇല്‍ ഇതു high school ആയി ഉയര്‍ത്തി.ഓരൊ ക്ലാസ്സും 6 ഡിവിഷന്‍ വീതം ഉണ്ഡായിരുന്നു.കുട്ടികള്‍ക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |