"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ഇ.എം.എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
23:29, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
11884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |