"Mampuzhakary FPM LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mampuzhakary FPM LPS (മൂലരൂപം കാണുക)
11:24, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
Kuttanadu1 (സംവാദം | സംഭാവനകൾ) (ഭ്തികസാഹചര്യം) |
No edit summary |
||
വരി 32: | വരി 32: | ||
.രാമങ്കരി ഗ്രാമപഞ്ചായത്ത് വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് . | .രാമങ്കരി ഗ്രാമപഞ്ചായത്ത് വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് . | ||
== ചരിത്രം == | == ചരിത്രം == | ||
കേരം തിങ്ങി വളര്ന്നു നില്ക്കു ന്നകുട്ടനാടിന്റെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീര്ത്തഒ കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവര്ണ്ണചരും ചോര നീരാക്കി കുത്തി ഉയര്ത്തിടയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റൊ ഹൃദയഭാഗത് പമ്പയാറിന്റെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കില്നിാന്നുംഅര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. | കേരം തിങ്ങി വളര്ന്നു നില്ക്കു ന്നകുട്ടനാടിന്റെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീര്ത്തഒ കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവര്ണ്ണചരും ചോര നീരാക്കി കുത്തി ഉയര്ത്തിടയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റൊ ഹൃദയഭാഗത് പമ്പയാറിന്റെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കില്നിാന്നുംഅര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. | ||
1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തന്റൊ സ്വന്തം സ്ഥലത്ത് നിര്മ്മി ച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂര്ത്തി യാക്കാൻ ഉണ്ട്.പുതിയ പ്രവര്ത്തനന സാധ്യതകളും ആലോചിക്കണം. | |||
തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല ജില്ല കാലോല്സരവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്ൻ അതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂര്ത്തി യാക്കിയ കുട്ടികൾ ഇന്ൻ പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്. | |||