"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities (മൂലരൂപം കാണുക)
11:08, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== <font color=#DA0000 size=5><b>ഐസ്</b></font> == | == <font color=#DA0000 size=5><b>ഐസ്</b></font> == | ||
ജോയ്സ് ജോർജ്ജ് എം.പി വിഭാവനം ചെയ്ത എൈസ് പദ്ധതിയിൽ | |||
ആഷ്ലി ടീച്ചറിന്റെ നേത്രത്വത്തിൽ 60 കുട്ടികളെ തെരഞ്ഞെടുത്തു.ഒന്നാംഘട്ട പരിശീലനംപൂർത്തിയായി. | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28002Eyes.jpg|thumb|<center>Eyes</center>]] | |[[പ്രമാണം:28002Eyes.jpg|thumb|<center>Eyes</center>]] | ||
|} | |} | ||
<hr> | <hr> | ||
മൂല്യബോധമുള്ള ക്ലാസ്സുകൾ | |||
മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു. | |||
കരാട്ടെ ക്ലാസ്സ് | |||
ആയോധന കല അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ആരോഗ്യം ലഭിക്കുന്നു എന്നുമാത്രമല്ല നിത്യജീവിതത്തിൽ നേരിട്ടേക്കാവുന്ന ചില അപകട സന്ദർഭങ്ങളെ മറികടക്കുന്നതിനുള്ള ഉപാധി കൂടിയാണ്.കുട്ടികളെ ഇത്തരത്തിൽ പരിശീലനം നൽകുക എന്ന ഉദ്ദേശമാണ് കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം. | |||
കൗൺസിലിംഗ് | |||
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു. | |||
സീഡ് | |||
പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
യോഗ ക്ലാസ് | |||
ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു. | |||
ദിനാചരണങ്ങൾ | |||
വായനാദിനം | |||
ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു. | |||
വ്യദ്ധ ദിനം | |||
ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു. |