Jump to content
സഹായം

"തുടർന്ന് വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
             <p>കലോത്സവത്തിൽ മികച്ച ഇനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഡിസംബർ 23ന് നടന്ന കളിയരങ്ങ് പ്രശസ്ത നാടകനടൻ ശ്രീ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു.  കായിക പരിശീലനം , ഫുട്ബോൾ ക്യാമ്പ്, കളിക്കൂട്ടം (നാടകകളരി), മാപ്പിളകലകളു‌ടെ പരിശീലനം, നാടൻപാട്ട് പരിശീലനം, കുട്ടിക്കൂട്ടം (എെ ടി) , വാദ്യോപകരണപരിശീലനം എന്നിവ നടത്തി വരുന്നു.  ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി.</p>

     <p>ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു.  സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാധികൾക്ക് കൈത്താങ്ങ്, പെയിൻ &പാലിയോറ്റീവ്, (എസ് എസ് ക്ലബ്) ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം ത്നനാലായത് സ്വാശ്രയശീലം വളർത്തുന്നതിനായി സോപ്പ് നിർമ്മാണം ( സയൻസ്) തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു.  സ്വയം സംരക്ഷണത്തിനായി കരാട്ടെ എന്നിവ ഈ വർഷം നടന്നു.</p>

     <p>ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 21 ഒാളം കുട്ടികൾ ഈ വർഷം ഗ്രേഡ് മാർക്കിന് അർഹതനേടി.  സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോംപൗണ്ടിലുള്ള എല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു.വിക്ടേഴ്സ് ചാനലിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂളിന് പങ്കെടുക്കാൻ ഈ വർഷം അവസരം ലഭിച്ചു. കൂടാതെ
     <p>ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 21 ഒാളം കുട്ടികൾ ഈ വർഷം ഗ്രേഡ് മാർക്കിന് അർഹതനേടി.  സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോംപൗണ്ടിലുള്ള എല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു.വിക്ടേഴ്സ് ചാനലിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂളിന് പങ്കെടുക്കാൻ ഈ വർഷം അവസരം ലഭിച്ചു.
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452198" എന്ന താളിൽനിന്ന് ശേഖരിച്ചത്