|
|
വരി 45: |
വരി 45: |
|
| |
|
| സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും. | | സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും. |
| == അധ്യാപക രക്ഷാകര്തൃ സമിതി ==
| |
| === 1985-86 ===
| |
| 1985 നവംബര് 3
| |
| {| class="wikitable"
| |
| |-
| |
| | കെ വാസു (പ്രസിഡണ്ട്) || കെ മുഹമ്മദ് (വൈസ് പ്രസിഡണ്ട്) || സി കെ അബ്ദു റഹിമാന് || ഇ അപ്പുണ്ണി || പി ചന്ദ്രന്
| |
| |-
| |
| | എന് ആര് വേണു || കെ രാമചന്ദ്രന് || കെ വാസുദേവന് || പി മുഹമ്മദ് കുട്ടി || കെ ഗോപി മാസ്റ്റര്
| |
| |-
| |
| | കെ കെ രാമന് കുട്ടി നായര് || കെ കെ കുട്ടി ശങ്കരന് നായര് || എന് ഹരിലാല് || ഇ എന് ഗംഗാധരന് || ടി മൂസ്സ
| |
| |}
| |
| === 1986-87 ===
| |
| 1986 നവംബര് 2
| |
| {| class="wikitable"
| |
| |-
| |
| | കെ വാസു (പ്രസിഡണ്ട്) || എന് ആര് വേണു (വൈസ് പ്രസിഡണ്ട്) || സി കെ അബ്ദു റഹിമാന് || ഇ അപ്പുണ്ണി || പി ചന്ദ്രന്
| |
| |-
| |
| | എം രാജന് || പി ചന്ദ്ര ശേഖരന് || കെ വാസുദേവന് || പി ബാലന് || കെ ഗോപി മാസ്റ്റര്
| |
| |-
| |
| | ടി മൂസ് || കെ പി പത്മിനി || എന് ഹരിലാല് || ഇ എന് ഗംഗാധരന് || സകെ വീരമണികണ്ഠന്
| |
| |}
| |
| === 1987-88 ===
| |
| 1987 സെപ്തംബര് 27
| |
| {| class="wikitable"
| |
| |-
| |
| | കെ വാസു (പ്രസിഡണ്ട്) || എന് ആര് വേണു (വൈസ് പ്രസിഡണ്ട്) || സി കെ അബ്ദു റഹിമാന് || പിസി ശങ്കരന് കുട്ടി നായര് || വി പി വെലായുധന്
| |
| |-
| |
| | ടി രാജു || പി ചന്ദ്ര ശേഖരന് || എം മാനുകുട്ടന് || എ ഉണ്ണി നായര് || കെ പി പത്മിനി
| |
| |-
| |
| | ടി മൂസ || ജി സരസ്വതി || എന് ഹരിലാല് || ഇ എന് ഗംഗാധരന് || കെ വീരമണികണ്ഠന്
| |
| |}
| |
| === 1988-89 ===
| |
| 1988 ആഗസ്റ്റ് 15
| |
| {| class="wikitable"
| |
| |-
| |
| | കെ മുഹമ്മദ് (പ്രസിഡണ്ട്) || എന് ആര് വേണു (വൈസ് പ്രസിഡണ്ട്) || സി കെ അബ്ദു റഹിമാന് || പിസി ശങ്കരന് കുട്ടി നായര് || വി കൃഷ്ണന്
| |
| |-
| |
| | പി സി ബാലന് || വിശ്വനാഥന് ടി || സി ഹരിദാസന് || കെ സൈതലവി || പ്രഭാകരന് വി
| |
| |-
| |
| | കെ പി പത്മിനി || ടി മൂസ || എന് ഹരിലാല് || ഇ എന് ഗംഗാധരന് || കെ വീരമണികണ്ഠന്
| |
| |}
| |
|
| |
| === 1989-90===
| |
| 1989 ജൂണ് 11
| |
| {| class="wikitable"
| |
| |-
| |
| | കെ മുഹമ്മദ് കക്കാട് (പ്രസിഡണ്ട്) || എന് ആര് വേണു (വൈസ് പ്രസിഡണ്ട്) || സി കെ അബ്ദു റഹിമാന് || പിസി ശങ്കരന് കുട്ടി നായര് || വി കൃഷ്ണന്
| |
| |-
| |
| | പി സി ബാലന് || വിശ്വനാഥന് ടി || സി ഹരിദാസന് || കെ സൈതലവി || പ്രഭാകരന് വി
| |
| |-
| |
| | കെ പി പത്മിനി || ടി മൂസ || എന് ഹരിലാല് || ഇ എന് ഗംഗാധരന് || കെ വീരമണികണ്ഠന്
| |
| |}
| |
| === 1990-91===
| |
| 1990 ആഗസ്റ്റ് 15 (ക്വാറം തികഞ്ഞില്ല)
| |
| 1990 നവംബര് 4
| |
| {| class="wikitable"
| |
| |-
| |
| | കെ വാസുദേവന് (പ്രസിഡണ്ട്) || സി ഹരിദാസന് (വൈസ് പ്രസിഡണ്ട്) || രാജേന്ദ്രനാഥ് പി കെ || പി ഇ മുഹമ്മദ് || പി ശശീന്ദ്രന്
| |
| |-
| |
| | വി പി രാധാ കൃഷ്ണന് || പി കൃഷ്ണന് || ജാഫര് കെ ടി || കെ മുഹമ്മദ് || എന് ആര് വേണു
| |
| |-
| |
| | കെ പി പത്മിനി || ടി മൂസ || എന് ഹരിലാല് || ഇ എന് ഗംഗാധരന് || കെ സൈതലവി
| |
| |}
| |
| === 1991-92===
| |
| 1991 ആഗസ്റ്റ് 15
| |
| {| class="wikitable"
| |
| |-
| |
| | കെ വാസുദേവന് (പ്രസിഡണ്ട്) || എം സോമന് (വൈസ് പ്രസിഡണ്ട്) || രാജേന്ദ്രനാഥ് പി കെ || പി ഇ മുഹമ്മദ് || സി ഹരിദാസന് || പി സി ചന്ദ്രന്
| |
| |-
| |
| | കെ സൈതലവി || പി ചന്ദ്രന് || കൃഷ്ണന് കുുട്ടി എം ജി || പി ചന്ദ്രശേഖരന് || പി മുരളി || ഇ വി പരമേശ്വരന്
| |
| |-
| |
| | കെ പി പത്മിനി || ടി മൂസ || എന് ഹരിലാല് || ഇ എന് ഗംഗാധരന് || കെ വീരമണികണ്ഠന്
| |
| |}
| |
| === 1992-93===
| |
| 1992 ആഗസ്റ്റ് 15
| |
| {| class="wikitable"
| |
| |-
| |
| | എം സോമന് (പ്രസിഡണ്ട്) || കെ വാസു (വൈസ് പ്രസിഡണ്ട്) || കെ വാസുദേവന് || പി ഇ മുഹമ്മദ് || സി കൃഷ്ണന്
| |
| |-
| |
| | ടി രാജു || വി ശിവദാസന് || പി സി ചന്ദ്രന് || പി ശശീന്ദ്രന് || വി കെ അശോകന്
| |
| |-
| |
| | എന് ഹരിലാല് || ടി മൂസ || സി ഹരിദാസന് || ഇ എന് ഗംഗാധരന് || കെ വീരമണികണ്ഠന്
| |
| |}
| |
| === 1993-94===
| |
| 1993 ആഗസ്റ്റ് 15
| |
| {| class="wikitable"
| |
| |-
| |
| | എം സോമന് (പ്രസിഡണ്ട്) || കെ വാസു (വൈസ് പ്രസിഡണ്ട്) || കെ വാസുദേവന് || വി വിജയന് || വി കെ അശോകന്
| |
| |-
| |
| | ടി രാജു || വി ശിവദാസന് || പി സി ചന്ദ്രന് || മാളിയേക്കല് മുഹമ്മദ് || സി രവി
| |
| |-
| |
| | എന് ഹരിലാല് || ടി മൂസ || സി ഹരിദാസന് || ഇ എന് ഗംഗാധരന് || ഇ രാമചന്ദ്രന്
| |
| |}
| |
|
| |
|
| |
| === 2000-01===
| |
| 2000 ആഗസ്റ്റ് 8
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || പി സുഗുണന് (വൈസ് പ്രസിഡണ്ട്) || എം ചന്ദ്രന് || രാമദാസ് വി || സദാനന്ദന് വി
| |
| |-
| |
| | പ്രദീപ് കുമാര് സി || എന് ഹരിലാല് || ഇ എന് ഗംഗാധരന് || ടി മൂസ്സ || കെ വീരമണ്കണ്ഠന് || ടി രവി
| |
| |}
| |
|
| |
| === 2001-02===
| |
| 2001 ആഗസ്റ്റ് 15
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || പി സുഗുണന് (വൈസ് പ്രസിഡണ്ട്) || കെ പി ഉമ്മര് കോയ || എം അഹമ്മദ് || എം ഒ ഹരിദാസന്
| |
| |-
| |
| | എം പ്രേമന് || സി മാനുകുട്ടന് || എന് ഹരിലാല് || ഇ എന് ഗംഗാധരന് || ടി മൂസ്സ || കെ വീരമണ്കണ്ഠന്
| |
| |}
| |
|
| |
| === 2002-03===
| |
| 2002 ആഗസ്റ്റ് 02
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || പി സുഗുണന് (വൈസ് പ്രസിഡണ്ട്) || ജീവാനന്ദന് കെ || എം അഹമ്മദ് || എം ഒ ഹരിദാസന്
| |
| |-
| |
| | എം പി സുരേഷ് || സി പി മണി || കെ മുരളീധരന് || കെ പി ഉമ്മര് കോയ || എന് ഹരിലാല് || ഇ എന് ഗംഗാധരന് || ടി മൂസ്സ || കെ വീരമണ്കണ്ഠന്
| |
| |}
| |
|
| |
|
| |
| === 2003-04===
| |
| 2003 ജുലൈ 27
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || കെ പി ഉമ്മര് കോയ (വൈസ് പ്രസിഡണ്ട്) || ഇ ഭാസ്കരന് || കെ ശിവശങ്കരന് || വി സുഭാഷ്
| |
| |-
| |
| | എം പി സുരേഷ് || എം ഒ ഹരിദാസന് || | എന് ഹരിലാല് || ഇ എന് ഗംഗാധരന് || ടി മൂസ്സ || കെ വീരമണ്കണ്ഠന്
| |
| |}
| |
|
| |
| === 2004-05===
| |
| 2003 ജുലൈ 27
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || കെ പി ഉമ്മര് കോയ (വൈസ് പ്രസിഡണ്ട്) || രഘൂത്തമ പണിക്കര് || കെ സുനില് കുമാര് || വി സുഭാഷ് || ഒ .സുഗുണന് || ടി ജെ രാധാമണി
| |
| |-
| |
| | സി കെ അബ്ദുല് റഫീഖ് || എം ഒ ഹരിദാസന് || ഇ എന് ഗംഗാധരന് || ടി മൂസ്സ || കെ വീരമണ്കണ്ഠന് || സി ഗണേഷന് || എ രാജു || എം എന് പുഷ്പവല്ലി
| |
| |}
| |
|
| |
| === 2005-06===
| |
| 2005 ജുലൈ 31
| |
| {| class="wikitable"
| |
| |-
| |
| | ടി ഉണ്ണി കൃഷ്ണന് (പ്രസിഡണ്ട്) || കെ പി ഉമ്മര് കോയ (വൈസ് പ്രസിഡണ്ട്) || പി എം അരുണ് കുമാര് || എം എ ലത്തീഫ് || കെ പ്രേമന് || പി ഇ റസാഖ് || ടി ജെ രാധാമണി
| |
| |-
| |
| | ടി രവീന്ദ്രന് || എം ഒ ഹരിദാസന് || | കെ വീരമണികണ്ഠന് || ജി സരസ്വതി അമ്മ || ടി മൂസ്സ || പി ബീന || ടി കെ പാത്തുമ്മ || എ രാജു || ജി പ്രബോധിനി
| |
| |}
| |
|
| |
| === 2006-07===
| |
| 2006 ജുലൈ 23
| |
| {| class="wikitable"
| |
| |-
| |
| | വി.സുഭാഷ് (പ്രസിഡണ്ട്) || കെ പി ഉമ്മര് കോയ (വൈസ് പ്രസിഡണ്ട്) || ഒ എം ഹരിദാസന് || പി എം അരുണ്കുമാര് || ബാലകൃഷ്ണന് ചോലക്കോട്
| |
| |-
| |
| | രത്നാകരന് || കെ വിജയകൃഷ്ണന് || എം അനില് കുമാര് || സുരേഷ് പി || ടി ജെ രാധാമണി
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || എ രാജു || പി ബീന || ടി കെ പാത്തുമ്മ
| |
| |}
| |
| === 2007-08===
| |
| 2007 ജുണ് 24
| |
| {| class="wikitable"
| |
| |-
| |
| | വി.സുഭാഷ് (പ്രസിഡണ്ട്) || കെ വിജയകൃഷ്ണന് (വൈസ് പ്രസിഡണ്ട്) || സുരേഷ് പി || പി എം അരുണ്കുമാര് || ഉമ്മര്കോയ || ഭാസ്കരന് ഇ || ജി പ്രബോധിനി
| |
| |-
| |
| | പി ഇ അബ്ദുല് റസാഖ് || ശ്യാം സുന്ദര് || വിനോദ് ചെമ്മനാട്ടില് || എസ് മോഹനന് || സുധാകരന് || ബീന കെ || എസ് വത്സലകുമാരി അമ്മ
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || എ രാജു || പി ബീന || ടി കെ പാത്തുമ്മ || ടി പി മിനിമോള് || അബ്ദുല് ലത്തീഫ്
| |
| |}
| |
| === 2008-09===
| |
| 2008 ജുണ് 22
| |
| {| class="wikitable"
| |
| |-
| |
| | കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || പി പ്രവീണ് കുമാര് (വൈസ് പ്രസിഡണ്ട്) || വി സുഭാഷ് || അബ്ദുല് റസാഖ് പി ഇ / മുരളീധരന് || രജനി
| |
| |-
| |
| | റീന || പ്രേമലത || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദര്
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || പി ബീന || ടി കെ പാത്തുമ്മ || അബ്ദുല് ലത്തീഫ് കെ
| |
| |}
| |
|
| |
| === 2009-10===
| |
| 2009 ജൂണ് 21
| |
| {| class="wikitable"
| |
| |-
| |
| | കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || സുനില് കുമാര് (വൈസ് പ്രസിഡണ്ട്) || പി പ്രവീണ് കുമാര് || രത്നാകരന് || സജിനി
| |
| |-
| |
| | സഫിയ || ജനാര്ദ്ദനന് || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദര്
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || പി ബീന || ടി കെ പാത്തുമ്മ || അബ്ദുല് ലത്തീഫ് കെ
| |
| |}
| |
|
| |
| === 2010-11===
| |
| 2010 ജുലൈ 1
| |
| {| class="wikitable"
| |
| |-
| |
| | കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || സുനില് കുമാര് (വൈസ് പ്രസിഡണ്ട്) || പ്രശാന്ത് || രത്നാകരന് || സജിനി || സിദ്ധീഖ്
| |
| |-
| |
| | പ്രദീപ് കുമാര് || ജനാര്ദ്ദനന് || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || അനിത
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || പി ബീന || ടി കെ പാത്തുമ്മ || അബ്ദുല് ലത്തീഫ് കെ || ടി പി മിനിമോള്
| |
| |}
| |
|
| |
| === 2011-12===
| |
| 2011 ജുലൈ 8
| |
| {| class="wikitable"
| |
| |-
| |
| | സുനില് കുമാര് (പ്രസിഡണ്ട്) || പ്രവീണ് കുമാര് (വൈസ് പ്രസിഡണ്ട്) || മനോജ് കുമാര് (വൈസ് പ്രസിഡണ്ട്) || പ്രശാന്ത് കുമാര്|| ഗീരീഷ് || ബാലകൃഷ്ണന്
| |
| |-
| |
| | നാസര് || ജലീല് || അനില് കുമാര് || മണി || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || അനിത
| |
| |-
| |
| | ടി സുഹൈല് || കെ വീരമണികണ്ഠന് || പി ബീന || ടി കെ പാത്തുമ്മ || അബ്ദുല് ലത്തീഫ് കെ || ടി പി മിനിമോള് || സജിനി || എ രാജു
| |
| |}
| |
|
| |
| === 2012-13===
| |
| 05/07/2012
| |
| {| class="wikitable"
| |
| |-
| |
| | സുനില് കുമാര് പി (പ്രസിഡണ്ട്) || പി പ്രവീണ് കുമാര് (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന്
| |
| |-
| |
| | ഗിരീഷ്.കെ || അബ്ദുല് നാസര് എം || മുസ്തഫ എന് || ബിജുല || ബീന
| |
| |-
| |
| | ബീന || സ്നേഹപ്രഭ || കെ വീരമണികണ്ഠന് || ടി സുഹൈല് || എസ് വത്സലകുമാരി അമ്മ
| |
| |-
| |
| | ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ് || പി കെ പ്രസീത || വി ബിന്ദു || പി ബീന
| |
| |}
| |
|
| |
| === 2012-13===
| |
| 05/07/2012
| |
| {| class="wikitable"
| |
| |-
| |
| | സുനില് കുമാര് പി (പ്രസിഡണ്ട്) || പി പ്രവീണ് കുമാര് (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന്
| |
| |-
| |
| | ഗിരീഷ്.കെ || അബ്ദുല് നാസര് എം || മുസ്തഫ എന് || ബിജുല || ബീന
| |
| |-
| |
| | ബീന || സ്നേഹപ്രഭ || കെ വീരമണികണ്ഠന് || ടി സുഹൈല് || എസ് വത്സലകുമാരി അമ്മ
| |
| |-
| |
| | ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ് || പി കെ പ്രസീത || വി ബിന്ദു || പി ബീന
| |
| |}
| |
|
| |
| === 2013-14===
| |
| 21/06/2013
| |
| {| class="wikitable"
| |
| |-
| |
| | പി പ്രവീണ് കുമാര് (പ്രസിഡണ്ട്) || അബ്ദുല് നാസര് എം (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന് || സ്നേഹപ്രഭ
| |
| |-
| |
| | ഗിരീഷ്.കെ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ
| |
| |-
| |
| | പി ബീന || കെ വീരമണികണ്ഠന് || പാത്തുമ്മ ടി കെ || ടി സുഹൈല് || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി
| |
| |-
| |
| | ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ് || പി കെ പ്രസീത || വി ബിന്ദു || കെ ബീന
| |
| |}
| |
|
| |
| === 2014-15===
| |
| 27/06/2014
| |
| {| class="wikitable"
| |
| |-
| |
| | പി പ്രവീണ് കുമാര് (പ്രസിഡണ്ട്) || അബ്ദുല് നാസര് എം (വൈസ് പ്രസിഡണ്ട്) || സ്നേഹപ്രഭ (വൈസ് പ്രസിഡണ്ട്) || ഷൈമ || ജാഫര് എം || കെ ബീന
| |
| |-
| |
| | മുസ്തഫ എന് || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ
| |
| |-
| |
| | ജി പ്രബോധിനി || കെ വീരമണികണ്ഠന് || പാത്തുമ്മ ടി കെ || ടി സുഹൈല് || എസ് വത്സലകുമാരി അമ്മ
| |
| |-
| |
| | ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ് || വി ബിന്ദു || പി ബീന
| |
| |}
| |
|
| |
| === 2015-16===
| |
| 02/07/2015
| |
| {| class="wikitable"
| |
| |-
| |
| | പി പ്രവീണ് കുമാര് (പ്രസിഡണ്ട്) || അബ്ദുല് നാസര് എം (വൈസ് പ്രസിഡണ്ട്) || രജിഷ (വൈസ് പ്രസിഡണ്ട്) || ഷൈമ || സബിത
| |
| |-
| |
| | സുജ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ഷാജു
| |
| |-
| |
| | ജി പ്രബോധിനി || കെ വീരമണികണ്ഠന് || ടി സുഹൈല് || എസ് വത്സലകുമാരി അമ്മ
| |
| |-
| |
| | ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ് || പി ബീന
| |
| |}
| |
|
| |
| === 2016-17===
| |
| 31/07/2016
| |
| {| class="wikitable"
| |
| |-
| |
| | പി ബിജു (പ്രസിഡണ്ട്) || പി സുധീഷ് കുമാര് (വൈസ് പ്രസിഡണ്ട്) || കെ ദിലീപ് കുമാര് || രജിഷ || സിമ്മി എം || കെ വീരമണികണ്ഠന് || പി ബീന
| |
| |-
| |
| | സഹല് പി ഇ || മുസ്തഫ || മുഹമ്മദ് റഫീഖ് കെ || എസ് വത്സലകുമാരി അമ്മ|| ടി സുഹൈല് || ടി പി മിനിമോള് || എ രാജു || കെ അബ്ദുല് ലത്തീഫ്
| |
| |}
| |
|
| |
| === 2017-18===
| |
| 21/07/2017
| |
| {| class="wikitable"
| |
| |-
| |
| | പി ബിജു (പ്രസിഡണ്ട്) || പി സുധീഷ് കുമാര് (വൈസ് പ്രസിഡണ്ട്) || സന്തോഷ് പി || അബ്ദദുല് ഗഫൂര് || മുഹമ്മദ് ഫൈസല് പി വി || എ രാജു
| |
| |-
| |
| | സഹല് പി ഇ || മുഹമ്മദാലി || മുഹമ്മദ് റഫീഖ് കെ || എസ് വത്സലകുമാരി അമ്മ || ബീന മനോജ് || കെ അബ്ദുല് ലത്തീഫ്
| |
| |-
| |
| | പി ബീന || കെ വീരമണികണ്ഠന് || ടി സുഹൈല് || വി ബിന്ദു || പി കെ പ്രസീത || ടി പി മിനിമോള്
| |
| |-
| |
| |}
| |
|
| |
| == മാതൃസംഗമം == | | == മാതൃസംഗമം == |
|
| |
|