Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
42040expert2.jpg
42040expert2.jpg
42040expert3.jpg
42040expert3.jpg
</gallery>
=='''Ardiuno single board computer വർക്കഷോപ്പ്'''==
പൂർവിദ്യാർത്ഥിയായ വിഷ്ണുവിജയന്റേയും അഭിജിത്തിന്റേയും(രണ്ടുപേരും സാരാഭായ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ) നേതൃത്വത്തിൽ രണ്ടു ദിവസം മുൻപാണ് കുറച്ചു കൂട്ടുകാർക്ക് Ardiuno singleboard computer ൽ വർക്ക്ഷോപ്പ് നടത്തിയത്.അവർ ഓരോ ഗ്രൂപ്പിനും ഓരോ Ardiuno കിറ്റു നല്കി അവർക്ക് സർക്യൂട്ട്ബോർഡ് കണക്ഷൻസ് വളരെ വ്യക്തമായും രസകരമായും പറഞ്ഞുകൊടുത്തു. അവരുദ്ദേശിച്ച ഡിജിറ്റൽ ഇലക്ട്രോണിക്സ് പ്രോജക്ടുകൾ കുട്ടികൾ സ്വയം ചെയ്തു.പുത്തൻ ആശയങ്ങൾ പങ്കുവച്ച് ചേട്ടന്മാർക്കു നന്ദിയും പറഞ്ഞ് പിരിഞ്ഞ അവർ വെറുതെയിരിക്കുകയായിരുന്നില്ല.പുതിയ ആശയങ്ങളുടെ പണപ്പുരയിലായിരുന്നുവെന്ന് ഇന്നറിഞ്ഞു.അൽഅമീനും ഫാസിലും അജിംഷായും അസ്‍ഹ നസ്രീനും ..അവർ സ്വയം നിയന്ത്രിത തറ തുടയ്ക്കുന്ന യന്ത്രം എന്ന ആശയവുമായാണ് വന്നത്.എട്ടാം ക്ലാസുകാരനായ കുഞ്ഞൻ അൽഅമീൻ വളരെ കൗതുകത്തോടെ നിഷ്കളങ്കമായി ആശയമവതരിപ്പിച്ചു.
<gallery>
Ard1.jpg
Ard2.jpg
Ard3.jpg
Ard4.jpg
Ard5.jpg
Ard6.jpg
Ard7.jpg
</gallery>
== '''യു പി എച്ച് എസ്  വിദ്യാർത്ഥികൾക്ക്  പരിശീലനം''' ==
എല്ലാ ദിവസങ്ങളിലും സ്കൂൾ സമയത്തിനു ശേഷം ഒരു മണിക്കൂർ  താല്പര്യമുള്ള യു പി എച്ച് എസ് വിദ്യാർഥികൾക്ക്  മലയാളം ,ഹിന്ദി ടൈപ്പിംഗിലും ഡിജിറ്റൽ പെയിന്റിംഗിലും ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നല്കുന്നു.കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ടൈംടേബിൾ വച്ചാണ് അവർ ക്ലാസുകൾ ക്രമീകരിക്കുന്നത്.
<gallery>
Pariseelanam1.jpg
Pariseelanam2.jpg
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451506" എന്ന താളിൽനിന്ന് ശേഖരിച്ചത്