Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
ആദ്യകാലങ്ങളിൽ മഴയെയും, കുളങ്ങളെയും, പുഴയേയും, കിണറുകളെയും ആശ്രയിച്ചായിരുന്നു കർഷകർ കൃഷി ചെയ്തിരുന്നത്. ചക്രം ഉപയോഗിച്ച് തേവി വെള്ളം പുഴയിൽ നിന്ന് കായലുകളിലേക്കും, തോടുകളിലേക്കും, ബണ്ടുകളിലേക്കും കയറ്റി നിർത്തി വളരെ വിജയകരമായി പുഞ്ചകൃഷി ചെയ്തിരുന്നു. വയലുകളിലെന്നപോലെ ആദ്യകാലങ്ങളിൽ പറമ്പുകളിലും, പള്ളിയാലുകളിലും മോടൻ, ചാമ, മുതിര, പയർ, ഉഴുന്ന് എന്നീ വിളകൾ എടുത്തിരുന്നു. മുന്നൂറോളം പഴയതരം നെൽവിത്തുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷിചെയ്യപ്പെട്ടിരുന്നു. പറമ്പുകളിൽ പ്രധാനമായും കവുങ്ങ്, തെങ്ങ് എന്നിവയുടെ കൃഷിയാണ് നടന്നിരുന്നതും നടക്കുന്നതും. നാണ്യവിളയായ അടക്ക വലിയതോതിൽ തന്നെ കൃഷിചെയ്തിരുന്നു. പച്ച അടക്ക പറിച്ചെടുത്ത് ചാലിശ്ശേരി മാർക്കറ്റിലാണ് പണ്ട് കർഷകർ വിറ്റഴിച്ചിരുന്നത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവയും ആളുകൾ കൃഷിചെയ്തിരുന്നു. പലപ്പോഴും സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമെ ഉൽപ്പാദിപ്പിച്ചിരുന്നുള്ളൂ. മധുരക്കിഴങ്ങും ആദ്യം മുതലെ പട്ടിത്തറയിൽ കൃഷിചെയ്തിരുന്നു. വയലുകളിലും പറമ്പുകളിലും ഇടവിളയായി കപ്പകൃഷിയും നടത്തിയിരുന്നു. ജലലഭ്യത ഏറെകുറെ ഉള്ള പ്രദേശമായതിനാൽ സജീവമായി പലതരം വാഴകളും കൃഷിചെയ്തിരുന്നു.

==<b><small>സാംസ്കാരിക ചരിത്രം</small></b>==
==<b><small>സാംസ്കാരിക ചരിത്രം</small></b>==
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടിത്തറ എന്ന ഈ വള്ളുവനാടൻ ഗ്രാമത്തിൽ പണ്ട് വിജ്ഞാനികളായ ഭട്ടിമാർ സൈദ്ധാന്തിക ചർച്ചകൾക്കായി ഭാരതപ്പുഴയുടെ തീരത്ത് ഒത്തു കൂടുമായിരുന്നു. അവർ ഇരുന്നിരുന്ന ആ സ്ഥലമാണ് ആദ്യം ഭട്ടിത്തറയായും പിന്നീട് പട്ടിത്തറയായും അറിയപ്പെട്ടത്. പറയിപെറ്റ പന്തിരുകുലവുമായി അഭേദ്യമായ ഒരു ബന്ധം ഈ പട്ടിത്തറയ്ക്കുണ്ട്. മേളത്തോൾ അഗ്നിഹോത്രിക്ക് ഭാഗമായി കിട്ടിയ വേമുഞ്ചരി മനയും പാക്കനാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കയ്ക്കാത്ത കാഞ്ഞിരവും സ്ഥിതി ചെയ്തിരുന്നത് പട്ടിത്തറയുടെ കിഴക്കേ അതിർത്തിയിലായിരുന്നു. ഇപ്പോളവ തൃത്താല പഞ്ചായത്തിന്റെ ഭാഗമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും ഈ പഞ്ചായത്തു പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറെ പ്രശസ്തങ്ങളായ ചാമുണ്ഡിക്കാവ്, വേണ്ടശ്ശേരിക്കാവ്, ധർമ്മഗിരിക്ഷേത്രം, കുണ്ടുകാട് പള്ളി എന്നിവയും പട്ടിത്തറയുടെ സാംസ്കാരികമായ പുരോഗതിയിൽ നിർണ്ണായകമായപങ്കു വഹിച്ചിട്ടുണ്ട്. ഈ നാട് മതസൌഹാർദ്ദത്തിന് ഒരു ഉത്തമമാതൃകയാണ്. നൂറോളം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങൾ ധാരാളമുള്ളതുകൊണ്ടു തന്നെ പട്ടിത്തറക്കാർക്ക് എന്നും ഉത്സവകാലമാണ്. പ്രസിദ്ധങ്ങളായ ഒട്ടേറെ പൂരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വെടിക്കെട്ടിന് കേൾവികേട്ട ചാമുണ്ഡിക്കാവ്, പഞ്ചവാദ്യപ്രേമികൾ ഒന്നിക്കുന്ന വേണ്ടശ്ശേരി, തോൽപാവക്കൂത്തിന് പ്രശസ്തമായ ആര്യമ്പാടം എന്നിവ അവയിൽ ചിലവ മാത്രം. അലയിലെ ധർമ്മഗിരി ക്ഷേത്രത്തിലെ തൈപൂയാഘോഷവും, പൂലേരി ക്ഷേത്രത്തിലെ തുലാം സംക്രാന്തിയും ഏറെ ആളുകൾ ആഘോഷിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ നേർച്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആയിരങ്ങൾക്ക് അന്നദാനം നൽകുന്ന ഒരു ആണ്ടുനേർച്ച കുണ്ടുകാട് പള്ളിയിൽ വെച്ചി നടക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് തിറ, ദാരികനും കാളിയും, കാളവേല, കുംഭക്കളി, കളരിപ്പയറ്റ്, കോൽക്കളി, ചവിട്ടുകളി തുടങ്ങിയ നാടൻകലകൾ അരങ്ങേറാറുണ്ടായിരുന്നു. നാടൻപാട്ടുകളാൽ സമ്പുഷ്ടമാണ് ഇവിടത്തെ കാർഷികമേഖല. ഫുട്ബോൾ,
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടിത്തറ എന്ന ഈ വള്ളുവനാടൻ ഗ്രാമത്തിൽ പണ്ട് വിജ്ഞാനികളായ ഭട്ടിമാർ സൈദ്ധാന്തിക ചർച്ചകൾക്കായി ഭാരതപ്പുഴയുടെ തീരത്ത് ഒത്തു കൂടുമായിരുന്നു. അവർ ഇരുന്നിരുന്ന ആ സ്ഥലമാണ് ആദ്യം ഭട്ടിത്തറയായും പിന്നീട് പട്ടിത്തറയായും അറിയപ്പെട്ടത്. പറയിപെറ്റ പന്തിരുകുലവുമായി അഭേദ്യമായ ഒരു ബന്ധം ഈ പട്ടിത്തറയ്ക്കുണ്ട്. മേളത്തോൾ അഗ്നിഹോത്രിക്ക് ഭാഗമായി കിട്ടിയ വേമുഞ്ചരി മനയും പാക്കനാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കയ്ക്കാത്ത കാഞ്ഞിരവും സ്ഥിതി ചെയ്തിരുന്നത് പട്ടിത്തറയുടെ കിഴക്കേ അതിർത്തിയിലായിരുന്നു. ഇപ്പോളവ തൃത്താല പഞ്ചായത്തിന്റെ ഭാഗമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും ഈ പഞ്ചായത്തു പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറെ പ്രശസ്തങ്ങളായ ചാമുണ്ഡിക്കാവ്, വേണ്ടശ്ശേരിക്കാവ്, ധർമ്മഗിരിക്ഷേത്രം, കുണ്ടുകാട് പള്ളി എന്നിവയും പട്ടിത്തറയുടെ സാംസ്കാരികമായ പുരോഗതിയിൽ നിർണ്ണായകമായപങ്കു വഹിച്ചിട്ടുണ്ട്. ഈ നാട് മതസൌഹാർദ്ദത്തിന് ഒരു ഉത്തമമാതൃകയാണ്. നൂറോളം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങൾ ധാരാളമുള്ളതുകൊണ്ടു തന്നെ പട്ടിത്തറക്കാർക്ക് എന്നും ഉത്സവകാലമാണ്. പ്രസിദ്ധങ്ങളായ ഒട്ടേറെ പൂരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വെടിക്കെട്ടിന് കേൾവികേട്ട ചാമുണ്ഡിക്കാവ്, പഞ്ചവാദ്യപ്രേമികൾ ഒന്നിക്കുന്ന വേണ്ടശ്ശേരി, തോൽപാവക്കൂത്തിന് പ്രശസ്തമായ ആര്യമ്പാടം എന്നിവ അവയിൽ ചിലവ മാത്രം. അലയിലെ ധർമ്മഗിരി ക്ഷേത്രത്തിലെ തൈപൂയാഘോഷവും, പൂലേരി ക്ഷേത്രത്തിലെ തുലാം സംക്രാന്തിയും ഏറെ ആളുകൾ ആഘോഷിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ നേർച്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആയിരങ്ങൾക്ക് അന്നദാനം നൽകുന്ന ഒരു ആണ്ടുനേർച്ച കുണ്ടുകാട് പള്ളിയിൽ വെച്ചി നടക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് തിറ, ദാരികനും കാളിയും, കാളവേല, കുംഭക്കളി, കളരിപ്പയറ്റ്, കോൽക്കളി, ചവിട്ടുകളി തുടങ്ങിയ നാടൻകലകൾ അരങ്ങേറാറുണ്ടായിരുന്നു. നാടൻപാട്ടുകളാൽ സമ്പുഷ്ടമാണ് ഇവിടത്തെ കാർഷികമേഖല.  
 
==<b>സ്ഥാപനങ്ങൾ</b>==
 
വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ച പഞ്ചായത്താണ് പട്ടിത്തറ. പഞ്ചായത്തിലെ വട്ടേനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വട്ടേനാട് ഹയർസെക്കണ്ടറി സ്കൂൾ, ജി.യു.പി.എസ് വട്ടേനാട്,ജി.പി.എച്ച്.എസ്.എസ് ആലൂർ, ജി.എൽ.പി.എസ് ആലൂർ, ജി.എൽ.പി.എസ് പട്ടിത്തറ, ജി.എൻ അരികാട് തുടങ്ങിയവ പഞ്ചായത്തിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എ.എ.യു.പി ആലൂർ, എ.ജെ.ബി.എസ് കോട്ടപ്പാടം, എ.ജെ.ബി.എസ് അങ്ങാടി തുടങ്ങിയവ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
പടിഞ്ഞാറങ്ങാടിയിൽ സ്ഥിതിചെയ്യുന്ന സെൽഫ് ഫൈനാൻസ്സിംഗ് കോളേജാണ് പഞ്ചായത്തിലെ ഏക സ്വകാര്യ കോളേജ്.
 
പി.ഡി.പി ബാങ്ക്, കുമരനെല്ലൂർ സർവ്വീസ് സഹകരണബാങ്ക്-സായാഹ്നശാഖ തുടങ്ങിയവ അങ്ങാടിയിലും, പട്ടിത്തറ സർവ്വീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് ആലൂരിലും പ്രവർത്തിക്കുന്നു. ആലൂർ യു.ബി.ജെ ദേശസാൽകൃതബാങ്കും ഈ പഞ്ചായത്തിലുണ്ട്. പടിഞ്ഞാറങ്ങാടിയിലാണ് പഞ്ചായത്തിലെ വൈദ്യുതിബോർഡ് സ്ഥിതി ചെയ്യുന്നത്. തലശേരിയിലെ പഞ്ചായത്ത് ഓഫീസ്, ആലൂർ വില്ലേജ് ഓഫീസ് തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ സംസ്ഥാന സർക്കാർ ഓഫീസുകൾ. ആലൂർ, തലശ്ശേരി, ഒതളൂർ, കോട്ടപ്പുറം, പടിഞ്ഞാറങ്ങാടി മല എന്നിവിടങ്ങളിലായി തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. തലശ്ശേരിയിലും പടിഞ്ഞാറങ്ങാടിയിലുമായി ഈ പഞ്ചായത്തിന്റെ ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവൻ പ്രവർത്തിക്കുന്നത് തലശ്ശേരിയിലാണ്.
 
പൊതുവിതരണ മേഖലയിൽ 7 റേഷൻ കടകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. മാവേലി, നീതി, സ്റ്റോറുകൾ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450684" എന്ന താളിൽനിന്ന് ശേഖരിച്ചത്