Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
*സാക്ഷരത(സ്ത്രീകൾ)  :84.35
*സാക്ഷരത(സ്ത്രീകൾ)  :84.35

==<b><big>ഭ‍ൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ</big></b>==
==<b><small>ഭ‍ൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ</small></b>==

ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് വരുന്നത്. പറക്കുളം, ഓട്ടുപാറകുന്ന്, വട്ടപറമ്പ് തുടങ്ങി 11 കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്. നെല്ല്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. പട്ടികായൽ, പുളിയപറ്റകായൽ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കായലുകളാണ്. പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ 13 കുളങ്ങൾ ഉണ്ട്. കാശാമുക്കിലുള്ള വെറ്റിനറി ആശുപത്രിയുടെ ഉപകേന്ദ്രങ്ങൾ അരിക്കാടിലും പട്ടിത്തറയിലും പ്രവർത്തിക്കുന്നു. പഞ്ചായത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട ജലസ്രേതസ്സുകളിൽ ഒന്നാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ളോക്കിലാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ലാണ് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 27.20 ച.കി.മീ വിസ്തൃതിയുള്ള പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ അതിർത്തികളാണ് കിഴക്ക് തൃത്താല പഞ്ചായത്ത്, പടിഞ്ഞാറ് കപ്പൂർ പഞ്ചായത്ത്, വടക്ക് ഭാരതപ്പുഴ, തെക്ക് ചാലിശേരി പഞ്ചായത്ത് തുടങ്ങിയവ. 33390 വരുന്ന ജനസംഖ്യയിൽ 16838 പേർ പുരുഷൻമാരും 16552 പേർ സ്ത്രീകളും ഉൾപ്പെടുന്നു. ഈ പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരത നേടിയിട്ടുണ്ട്. പഞ്ചായത്തിന്റെ മുഖ്യ കുടിനീർ സ്രോതസ്സ് കിണറുകളാണ്. പട്ടിത്തറ, പുലേരി, കക്കാട്ടിരി എന്നിവ ഇവിടത്തെ പ്രധാന കനാലുകളാണ്.

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450601" എന്ന താളിൽനിന്ന് ശേഖരിച്ചത്