Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ  സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ  പരിവർത്തനങ്ങൾക്ക്  വഴിവിളക്കായി നിലക്കൊളളുന്ന  മാതാ ഹൈസ്ക്കൂൾ  പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ    കെട്ടിട  സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട്  നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി  മാതാസ്ക്കൂൾ പരിലസിക്കുന്നു.  

  '''സഹപാഠിക്കൊരു സമ്മാനം'''  
  '''സഹപാഠിക്കൊരു സമ്മാനം'''  
ഈ അധ്യയന വർഷം  ജൂലൈ മാസത്തിലെക്ക്  പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ്  അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ്  സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു.  
 
  മാതൃഭൂമി ക്ലബ്ബ് F M നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ.

'''പി  ടി എ'''  
'''പി  ടി എ'''  
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി  നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018  S S L Cക്ക് ഫുൾ എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി പി ടി എ ആദരിച്ചു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി  ശ്രീ ജോബി വഞ്ചിപ്പിരയെയും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി  ശ്രീമതി  ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.
 
'''ലിറ്റിൽ കെെറ്റ് സ്'''
'''ലിറ്റിൽ കെെറ്റ് സ്'''
മുൻവർഷങ്ങളിലെ മികവാർന്ന I.T CLUB പ്രവർത്തനങ്ങൾക്ക് അംഗികാരമെന്നോണം  IT@SCHOOL പ്രോജക് ടിന്റെ ലിറ്റിൽ കെെറ്റ്സ്  എന്ന പദ്ധതിക്ക്  സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ്  മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക്  sslc പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശവഹമാണ്.

'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
പൊതുവിദ്യാലയ‍‍‍ങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേ‍‍‍‍ണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാ‍ടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു.

'''മാത്സ് ക്വിസ് മത്സരം'''
'''മാത്സ് ക്വിസ് മത്സരം'''
അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം  രണ്ടാം സ്ഥാനവും നവ്യ  -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ അതും ICSE, CBSE അൺ എയ്ഡഡ്

3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450206" എന്ന താളിൽനിന്ന് ശേഖരിച്ചത്