"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:15, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''"2018 June 1"''' | '''"2018 June 1"''' | ||
* '''June 1 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | * '''June 1 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | ||
[[പ്രമാണം:13006-Preveshanolsavam2.JPG|100px]] | [[പ്രമാണം:13006-Preveshanolsavam2.JPG|100px]] | ||

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

* '''ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം''' | * '''ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം''' | ||
പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ ജേക്കബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. നിധി രാഗേഷ് പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി. | പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ ജേക്കബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. നിധി രാഗേഷ് പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി. | ||
[[പ്രമാണം:13006-Environment Rally.jpg|100px|left]] | [[പ്രമാണം:13006-Environment Rally.jpg|100px|left]] | ||
* '''ജൂൺ 7 - മോട്ടിവേഷൻ ക്ലാസ്സ്''' | * '''ജൂൺ 7 - മോട്ടിവേഷൻ ക്ലാസ്സ്''' | ||
[[പ്രമാണം:13006-MotivationClass2018.jpeg|100px|left]] | [[പ്രമാണം:13006-MotivationClass2018.jpeg|100px|left]] | ||
10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | 10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | ||
* '''ജൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | * '''ജൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | ||
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | ||
[[ചിത്രം:13006-Merit Evening.JPG|150px|left]] | [[ചിത്രം:13006-Merit Evening.JPG|150px|left]] | ||
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ -61

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ -
| 9 വിഷയങ്ങൾക്ക‌് A+ നേടിയവർ - 45

9 വിഷയങ്ങൾക്ക‌് A+ നേടിയവർ -

* '''ജൂൺ 14 - ലോക രക്തദാന ദിനം.:''' | * '''ജൂൺ 14 - ലോക രക്തദാന ദിനം.:''' | ||
ലോക രക്തദാന ദിനമായ 14-ാം തീയതി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നന്ദന നമ്പ്യാർ പ്രഭാഷണം നടത്തി. | ലോക രക്തദാന ദിനമായ 14-ാം തീയതി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നന്ദന നമ്പ്യാർ പ്രഭാഷണം നടത്തി. |