Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ ചിത്രം= 35417 school1.jpg‎ ‎|
| സ്കൂൾ ചിത്രം= 35417 school1.jpg‎ ‎|
}}
}}
ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് സ്കൂൾ നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതമായതുമായ പഠനരീതികളും അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്കൂൾ ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതമായതുമായ പഠനരീതികളും അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
മലയാള വർഷം 1069 മാണ്ടിൽ [ഇംഗ്ളീഷ് വർഷം: 1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണികൾ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ വിദ്യാലയം ആരംഭിക്കാൻ ഒരു കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്ന് പത്ത് സെന്റ് സ്ഥലത്തിൽ നായർ സമാജം അംഗങ്ങൾ ഇടപെട്ട് തദ്ദേശ വാസികളുടെ വിദ്യാഭ്യാസ വികസന ലക്ഷ്യം മുൻ നിർത്തി കൊണ്ട് രൂപീകൃതമായതാണ് ഈ സ്കൂൾ. പിൽക്കാലത്ത് ഇത് എല്ലാ വിഭാഗക്കരുടെയും വിദ്യാഭ്യാസകേന്ദ്രമായി.

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449174" എന്ന താളിൽനിന്ന് ശേഖരിച്ചത്