"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
08:18, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→2016 - 17
(→നിറവ്) |
|||
വരി 21: | വരി 21: | ||
പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. | പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. | ||
=== 84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം === | |||
ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. | ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. | ||
വരി 30: | വരി 30: | ||
സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു. | സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു. | ||
=== ചിത്ര രചനാ ക്യാമ്പ് === | |||
വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. | വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. | ||
=== ഓസോൺ ദിനാചരണം === | |||
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. | നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. | ||
വരി 40: | വരി 40: | ||
മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു. | മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു. | ||
=== യുറീക്കാ വിജ്ഞാനോത്സവം === | |||
പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്. | പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്. | ||
=== മുൻസിപ്പാലിറ്റി തല വായനാവസന്തം === | |||
കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു. | കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു. | ||
=== പരിസ്ഥിതി പ്രദർശനം === | |||
വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു. | വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു. | ||
വരി 56: | വരി 56: | ||
=== സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് === | |||
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു. | സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു. | ||
=== ഫസ്റ്റ് എയിഡ് ബോക്സ് === | |||
പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. | പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. | ||
വരി 68: | വരി 68: | ||
ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. | ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. | ||
=== കാശുണ്ടോ കീശയിൽ === | |||
ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു. | ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു. | ||
=== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 === | === പ്രവേശനോൽസവം === | ||
==== പ്രവേശനോത്സവം 2013 ==== | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:Praveshanolsavam 2013 1.jpg|thumb|പ്രവേശനോത്സവം]] || [[പ്രമാണം:Praveshanolsavam 2013.jpg|thumb|പ്രവേശനോത്സവം]] | |||
|} | |||
==== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 ==== | |||
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. | അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. | ||
വരി 89: | വരി 99: | ||
[[പ്രമാണം:17524 Anamika 2a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]] | [[പ്രമാണം:17524 Anamika 2a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]] | ||
== വാര്ഷികം == | |||
=== 2014-15 === | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:17524 വാര്ഷികം നോട്ടീസ് 2015.jpg|thumb|വാര്ഷികം നോട്ടീസ് 2015]] || [[പ്രമാണം:17524 വാര്ഷികം നോട്ടീസ് 2015 2.jpg|thumb|വാര്ഷികം നോട്ടീസ് 2015 2]] | |||
|} | |||
വരി 129: | വരി 132: | ||
[[പ്രമാണം:17524 SCHOOL ACTIVITY 26.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 27.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 28.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 29.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 30.jpg|thumb|17524 SCHOOL ACTIVITY]] | [[പ്രമാണം:17524 SCHOOL ACTIVITY 26.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 27.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 28.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 29.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 30.jpg|thumb|17524 SCHOOL ACTIVITY]] | ||
[[പ്രമാണം:17524 SCHOOL ACTIVITY 41.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 40.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 39.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 37.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 36.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 33.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 32.jpg|thumb|17524 SCHOOL ACTIVITY]] | [[പ്രമാണം:17524 SCHOOL ACTIVITY 41.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 40.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 39.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 37.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 36.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 33.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 32.jpg|thumb|17524 SCHOOL ACTIVITY]] | ||
പ്രാദേശിക പത്രം | പ്രാദേശിക പത്രം | ||
വരി 153: | വരി 158: | ||
84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം | 84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം |