Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
Kavu6.jpg
Kavu6.jpg
</gallery>
</gallery>
 
== '''കരിപ്പൂരിന്റെ കലാപാരമ്പര്യം''' ==
കഥകളി എന്ന കലയെ സംബ്ന്ധിച്ചിടത്തോളം തിരുവിതാംകൂർ പ്രദേശത്ത് ഉന്നതസ്ഥാനം ഒരു കാലത്ത് കരിപ്പൂരിനുണ്ടായിരുന്നു.ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് പ്രശംസിച്ച  കരിപ്പൂര് കോനാട്ട് വീട്ടിൽചുട്ടിച്ചേട്ടൻ എന്നു നാട്ടുകാർ വിളിച്ചിരുന്ന പത്മനാഭപിള്ള എന്ന ചുട്ടികുത്തുകലാകാരൻ .
കരിപ്പൂര് പടവള്ളിക്കോണത്ത് തങ്കവിലാസത്ത് വീട്ടിൽ എൻ പരമേശ്വരൻനായർ 1937 ൽ 'തങ്കവിലാസം കഥകളിയോഗം' സ്ഥാപിച്ചു പിൽക്കാലത്ത് ഗുരു ഗോപിനാഥ് എന്നറിയപ്പെട്ട കരിപ്പൂര് നിവാസികളുടെ ഗോപിച്ചേട്ടൻ ഈ കഥകളിയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചആളാണ്.ഈ കാലയളവിൽത്തന്നെ കീൂരിക്കാട്ട് ശങ്കരപ്പിള്ള എന്ന കഥകളിആശാൻ കരിപ്പൂരിൽ വന്നു സ്ഥിരതാമസമാക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഈ പ്രദേശത്തെ ധാരാളം വിദ്യാർത്ഥികൾ കഥകളി അഭ്യസിക്കുകയും ചെയ്തു.ഒരു കാലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന തൂങ്ങയിൽ ഭാസ്കരപിള്ളയുടെ ശിഷ്യരിൽ പ്രമുഖനായ നെടുമങ്ങാട് നാരായണൻ നായർ കരിപ്പൂരിൽ ജനിച്ചുവളർന്ന ആളാ​ണ്.
=='''കോയിക്കൽ കൊട്ടാരം'''==
=='''കോയിക്കൽ കൊട്ടാരം'''==
[[പ്രമാണം:Koickal42040.jpg|ചട്ടം|നടുവിൽ|കോയിക്കൽകൊട്ടാരം]]
[[പ്രമാണം:Koickal42040.jpg|ചട്ടം|നടുവിൽ|കോയിക്കൽകൊട്ടാരം]]
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448522" എന്ന താളിൽനിന്ന് ശേഖരിച്ചത്