Jump to content
സഹായം

"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=== അന്ന് ===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


കേരളത്തിലെ ഏത് പൊതു വിദ്യാലയത്തേയും പോലെത്തന്നെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങളൊന്നും
കേരളത്തിലെ ഏത് പൊതു വിദ്യാലയത്തേയും പോലെത്തന്നെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങളൊന്നും
ഈ വിദ്യാലയത്തിനും അവകാശപ്പെടാനുണ്ടായിരുന്നില്ല. എങ്കിലും എസ്.എസ്.എ, ത്രിതല പഞ്ചായത്തുകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ മോശമല്ലാത്ത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഈ വിദ്യാലയത്തിനും അവകാശപ്പെടാനുണ്ടായിരുന്നില്ല. എങ്കിലും എസ്.എസ്.എ, ത്രിതല പഞ്ചായത്തുകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ മോശമല്ലാത്ത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
2012-13 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. അതിന്റെ തുടർച്ചയായി 12 മുറികളോടു കൂടിയ ശതാബ്ദി മന്ദിരം ലഭിച്ചതോടെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പക്ഷേ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടതോടെ വീണ്ടും  ക്ലാസ്സ് മുറികളുടെ അപര്യാപ്തത പ്രകടമായി. 2017 ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 മുറികളോടു കൂടിയ കെട്ടിടം  അനുവദിക്കപ്പെട്ടു.  
2012-13 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. അതിന്റെ തുടർച്ചയായി 12 മുറികളോടു കൂടിയ ശതാബ്ദി മന്ദിരം ലഭിച്ചതോടെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പക്ഷേ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടതോടെ വീണ്ടും  ക്ലാസ്സ് മുറികളുടെ അപര്യാപ്തത പ്രകടമായി.
നിലവിൽ എൽ പി വിഭാഗത്തിൽ 10, യു പി വിഭാഗത്തിൽ 15, ഹൈസ്ക്കൂൾ  വിഭാഗത്തിൽ 19, VHSEവിഭാഗത്തിൽ 4  HSS വിഭാഗത്തിൽ 4 എന്നിങ്ങനെ 52 ക്ലാസ്സ് മുറികൾ വിദ്യാലയത്തിലുണ്ട് . പ്രധാനാധ്യാപികയുടെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, അടുക്കള, ശൗചാലയം എന്നിവയും ഉണ്ട്. 2 കിണറുകളും 1 കുഴൽ കിണറും ജലലഭ്യത ഉറപ്പു വരുത്തുന്നു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== ഇന്ന് ===
2017 ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 മുറികളോടു കൂടിയ കെട്ടിടം  അനുവദിക്കപ്പെട്ടു. നിലവിൽ എൽ പി വിഭാഗത്തിൽ 10, യു പി വിഭാഗത്തിൽ 15, ഹൈസ്ക്കൂൾ  വിഭാഗത്തിൽ 19, VHSEവിഭാഗത്തിൽ 4  HSS വിഭാഗത്തിൽ 4 എന്നിങ്ങനെ 52 ക്ലാസ്സ് മുറികൾ വിദ്യാലയത്തിലുണ്ട് . പ്രധാനാധ്യാപികയുടെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, അടുക്കള, ശൗചാലയം എന്നിവയും ഉണ്ട്. 2 കിണറുകളും 1 കുഴൽ കിണറും ജലലഭ്യത ഉറപ്പു വരുത്തുന്നു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== ഹൈടെക് ക്ലാസ്സ് മുറികൾ ===
2018 ൽ 17 ക്ലാസ്സ് മുറികൾ ലാപാടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. ഹൈസ്ക്കൂൾ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്തുഷ്ടർ. VHSEവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
[[പ്രമാണം:Hi1.jpg|ലഘുചിത്രം|ഇടത്ത്‌|ഹൈടെക് ക്ലാസ്സ് മുറി HS]]
[[പ്രമാണം:Hi2.jpg|ലഘുചിത്രം|നടുവിൽ|ഹൈടെക് ക്ലാസ്സ് മുറി VHSE]]


2018 ൽ 17 ക്ലാസ്സ് മുറികൾ ലാപാടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. ഹൈസ്ക്കൂൾ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്തുഷ്ടർ.ഹൈടെക്ക് മാസ്റ്റർ പ്ലാൻ അനുസരിച്ച് 26 ക്ലാസ്സ് മുറികൾ, ലാബ് ,ശൗചാലയം എന്നിവയടങ്ങുന്ന വലിയ കെട്ടിടത്തിന് തറക്കല്ലിട്ടു കഴിഞ്ഞു. പിന്നീട് ഘട്ടം ഘട്ടമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പൂന്തോട്ടം, അടുക്കള, ഊട്ടുപുര, ചുറ്റുമതിൽ, പടിപ്പുര, കളിസ്ഥലം,ജൈവവൈവിദ്ധ്യ പാർക്ക് ..........
 
=== ഐ.ടി ലാബ് ===
ഇരുപത് ലാപ്‌ടോപ്പുകളുളള ഏകദേശം നാൽപ്പത്തഞ്ചോളം കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ സൗകര്യമുളള ഹൈസ്കൂൾ ഐ.ടി ലാബും, ഇരുപത് കംപ്യൂട്ടറുകളോട് കൂടിയ വി.എച്ച്.എസ്.ഇ ലാബും പ്രവർത്തന സജ്ജമാണ്.
== മൾട്ടി മീഡിയ റൂം ==
എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പാഠഭാഗങ്ങൾ കാണുന്നതിനുവേണ്ടി ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് വിദ്യാഭ്യാസ സി.ഡി കളുടെ പ്രദർശനവും നടന്നുവരുന്നു.
=== സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക് ===
ഹൈടെക്ക് മാസ്റ്റർ പ്ലാൻ അനുസരിച്ച് 26 ക്ലാസ്സ് മുറികൾ, ലാബ് ,ശൗചാലയം എന്നിവയടങ്ങുന്ന വലിയ കെട്ടിടത്തിന് തറക്കല്ലിട്ടു കഴിഞ്ഞു. പിന്നീട് ഘട്ടം ഘട്ടമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പൂന്തോട്ടം, അടുക്കള, ഊട്ടുപുര, ചുറ്റുമതിൽ, പടിപ്പുര, കളിസ്ഥലം,ജൈവവൈവിദ്ധ്യ പാർക്ക് ..........
പ്രായത്തിന്റെ അവശതകളെ തൂത്തെറിഞ്ഞ് പ്രൗഢാംഗനയാകാനുള്ള കായകൽപ ചികിത്സയിലാണ് ഈ വിദ്യാലയ മുത്തശ്ശി.
പ്രായത്തിന്റെ അവശതകളെ തൂത്തെറിഞ്ഞ് പ്രൗഢാംഗനയാകാനുള്ള കായകൽപ ചികിത്സയിലാണ് ഈ വിദ്യാലയ മുത്തശ്ശി.
[[പ്രമാണം:Acm.jpg|ലഘുചിത്രം|ഇടത്ത്‌|ഹൈടെക് കെട്ടിടം-തറക്കല്ലിടൽ]]
[[പ്രമാണം:Dream.png|ലഘുചിത്രം|നടുവിൽ|സ്വപ്ന പദ്ധതി]]


== എഡിറ്റോറിയൽ ബോർഡ് ==
== എഡിറ്റോറിയൽ ബോർഡ് ==
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447711" എന്ന താളിൽനിന്ന് ശേഖരിച്ചത്