Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ഹരിതോത്സവത്തിന് തുടക്കം'''
'''ഹരിതോത്സവത്തിന് തുടക്കം'''

പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..
പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..[[പ്രമാണം:48553-1710.jpg|thumb|150px|കാർഷിക ക്ലബ്]]

'''കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ്'''
'''കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ്'''

കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്.മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ,ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു.

746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447338" എന്ന താളിൽനിന്ന് ശേഖരിച്ചത്