"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
15:35, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018kavitha
No edit summary |
(kavitha) |

വരി 1: | വരി 1: | ||
'''ഉറുമ്പുകൾ''' | '''ഉറുമ്പുകൾ'''

ഉറുമ്പുകളെ എനിക്ക് ഭയമാണ്

ഉറ്റവരുടെ തീരാത്ത പരിഭവംപോലെ

ഉറവ വറ്റാത്ത മഹാനദിപോലെ

നിരനിരയായി പോകുന്ന ഉറുമ്പുകളെ

എനിക്ക് ഭയമാണ്

ഏറെക്കാലം മുമ്പ്

ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ

അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി

അഭയാർത്ഥിത്വം,

വിഭജനത്തിന്റെ സന്തതിയായി

അത് നമുക്ക് മറക്കാം

<!--visbot verified-chils-> | <!--visbot verified-chils-> |