"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17 (മൂലരൂപം കാണുക)
12:33, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും, സഹജീവി സ്നേഹവും, പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയാ അനുസരിയ്ക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി 2010 ആഗസ്റ്റ് 2 ന് ബഹുമാനപ്പെട്ട കേരളാ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) | പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും, സഹജീവി സ്നേഹവും, പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയാ അനുസരിയ്ക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി 2010 ആഗസ്റ്റ് 2 ന് ബഹുമാനപ്പെട്ട കേരളാ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) .ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു . | ||