Jump to content
സഹായം

"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

                    ജൂൺ 12-ന് പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെ‍ഡ്മിസ്ട്രസിന്റെ  സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷതൈ നട്ടുകൊണ്ട് സ്കൂൾ കൺവീനർ അഡ്വ.പി.സി.മോയിൻ സർ  നിർവ്വഹിച്ചു. ഈ അധ്യയന വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഹലോ ഇംഗീഷ് പ്രവർത്തന രീതിയിൽ
ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445179" എന്ന താളിൽനിന്ന് ശേഖരിച്ചത്