ജി വി എച്ച് എസ് ദേശമംഗലം (മൂലരൂപം കാണുക)
14:56, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 72: | വരി 72: | ||
ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളി ലെ മുപ്പതോളം കുട്ടികൾ പഞ്ചവാദ്യത്തിന്റെ കലാലോകത്തേയ്ക്ക് ............ | ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളി ലെ മുപ്പതോളം കുട്ടികൾ പഞ്ചവാദ്യത്തിന്റെ കലാലോകത്തേയ്ക്ക് ............ | ||
തിമിലയിൽ ശ്രീ പെരിങ്ങോട് ശങ്കരനാരായണന്റേയും മദ്ദളത്തിൽ ശ്രീ പെരിങ്ങോട് അനീഷിന്റേയും ശിഷ്യന്മാരായ 28കുട്ടികൾ 2017 സെപ്റ്റംബർ ഒന്നാം തീയ്യതി വൈകീട്ട് ദേശമംഗലത്ത് വെച്ച് കലയുടെ ലോകത്തേക്ക് കൊട്ടിക്കയറി. | |||
പൂരത്തിന്റെ പ്രതീതിയുളവാക്കിക്കൊണ്ട് നടന്ന അരങ്ങേറ്റം ദേശമംഗലത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി. അതിനു ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ദേശമംഗലത്തിന്റെ കൊച്ചുകലാകാരൻമാർ കഴിവ് തെളിയിച്ചു കഴിഞ്ഞു. | |||
ജീവിതത്തിന്റെ താളം കണ്ടെത്താൻ ഇവർക്കിതു ഉപകരിക്കട്ടെ | |||