Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
1937 മെയ് 25 ന് സ്കൂൾ ആരംഭിച്ചു. മുവാറ്റുപ്പുഴയിലെ പള്ളിയ്ക്ക് അടുത്തു തന്നെ ഉണ്ടായിരുന്ന അരമനവക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. കണ്ടത്തിൽ പിതാവിന്റെ ജൂബിലി സ്മാരകമായിട്ടാണ് സ്കൂളിന് സെന്റ് അഗസ്റ്റ്യൻസ് എന്ന് പേര് നൽകി. 1948 ൽ ഡി.പി.ഐ.യിൽ നിന്നും ഫോം 4 അതായത് 8 -ാം ക്ലാസ് തുടങ്ങുവാൻ അനുവാദം ലഭിച്ചു. 37 കുട്ടികളോടുകൂടി ആരംഭിച്ച ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി നിയമിതയായത് സി.സെലിൻ സി.എം.സി,ആയിരുന്നു
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445004" എന്ന താളിൽനിന്ന് ശേഖരിച്ചത്